ആലപ്പുഴയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണ കോണ്‍ഗ്രസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയൊരു പ്രതികാരക്കൊല ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മരണം കൊണ്ട് വിലപേശുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.
ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും.
കഴിഞ്ഞ ഓഗസ്റ്റ് 27 ആണ് വിവാഹത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.
യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആണ് കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തിയതെന്നും കുടുംബം ആരോപിച്ചു.
അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്.അത് സര്‍ക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം.
ഇറക്കുമതി ചെയ്യുന്ന അസംസ്കൃതവസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കമ്പനികള്‍ മരുന്നുകള്‍ക്ക് അടിക്കടി വില കൂട്ടിയത്. മൂന്നുമാസത്തിനിടെ വിലയുടെ എട്ട് മുതല്‍ 22 ശതമാനം വരെ വര്‍ധനയുണ്ടായതായാണ് കണക്ക്.
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തില്‍ ആണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
കെ.റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങള്‍ നിലനില്ക്കുമ്പോള് രഹസ്യമായി ഓഫീസ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.
ദുബൈ: ദ്വിദിന അവധി ദിനങ്ങളുമായാണ് യുഎഇ സമൂഹം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുക. ഡിസംബര്‍ 31 വെള്ളിയാഴ്ചയായതിനാല്‍, അന്നത്തെയും പുതുവര്‍ഷത്തെയും അവധിയും സര്‍ക്കാര്‍ ഔദ്യോഗിക അവധിയും കൂടി ചേരുമ്പോള്‍ ഫലത്തില്‍ മൂന്നു അവധി ദിനങ്ങളാണ് ലഭിക്കുക. ദശകങ്ങളായി...