തമിഴ്നാട്ടിലെ റാണിപെട്ടിലാണ് സംഭവം നടന്നത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 28 വയസ്സുള്ള ഗോമതി നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രാഷ്ട്രീയമായും നിയമപരമായും ഇതിനെതിരെ പോരാടും. ഈ വിഷയത്തില്‍ ഇനിയും ശക്തമായ എതിര്‍പ്പ് ഉയരേണ്ടതാണ്. രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളെ ബാധിക്കുന്ന നിയമമാണിത്.അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിട്ടുമുണ്ട്.
. കേന്ദ്ര നിയമപ്രകാരം ബോര്ഡുകള്ക്കുളള അധികാരം നിലനില്‍ക്കെ ആ അധികാരം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലേക്കായാണ് ബില്‍ അവതരിപ്പിച്ചത്. വഖഫ് ബോര്‍ഡിന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറി നിയമനം സംബന്ധിച്ച് ബില്ല് കൊണ്ടുവന്നതിന്റെ നിയമസാധുതയും പരിശോധിക്കപ്പെടേണ്ടതുമാണ്.കേന്ദ്ര നിയമങ്ങളില്‍...
21 വയസ്സ് പൂര്‍ത്തീകരിച്ചവര്‍ക്കാണ് വിവിധ തലങ്ങളിലേക്ക് മത്സരിക്കാനുള്ള അര്‍ഹത.കുടുംബശ്രീ അയല്‍കൂട്ടം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് തുടര്‍ച്ചയായി മൂന്ന് തവണയും എ.ഡി.എസ് ചെയര്‍പേഴ്സണ്‍, സെക്രട്ടറി, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ട് തവണയും മാത്രമേ തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ളു....
254 സീറ്റുകളാണ് ഇതില്‍ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. 163 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. 9 സീറ്റുകളില്‍ സിപിഎമ്മും 14 സീറ്റുകളില്‍ ബിഎസ്പിയും 1 സീറ്റില്‍ ആര്‍എല്‍പിയും വിജയിച്ചു. അതേസമയം, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടിയത് 97...
അവര്‍ക്ക് മറ്റൊരു പണിയുമില്ലേ എന്നും ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, എന്റെ മക്കളുടെ ഇന്‍സറ്റഗ്രാം അക്കൗണ്ടും അവര്‍ ഹാക്ക് ചെയ്തുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഗണേഷ് കുമാര്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോക്കുന്നതിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നില്ലെന്നും പാര്‍ട്ടിയുടെ നേതൃയോഗം വിളിക്കുന്നതുള്പ്പടെ നിരവധി ആരോപണങ്ങള്‍ നേരിടുന്നതിനിടെയാണ് ഉഷ മോഹന്‍ ദാസ് ഒരു വിഭാഗത്തിന്റെ യോഗം വിളിച്ചുചേര്‍ത്തത്
ബഹുസ്വരതയെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്ന രാജ്യത്തെ ഭരണകൂടം സ്വാഭാവികമായും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ നിരന്തരം കത്തിവെച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയായിട്ടു വേണം വിവാഹ പ്രായപരിധി 21 ആക്കി ഉര്‍ത്താനുള്ള ശ്രമത്തേയും കാണാന്‍.