കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
കായിക മന്ത്രി വി അബ്ദുറഹിമാന് ചികിത്സക്കായി അമേരിക്കയിലേക്ക്.ഡിസംബര്‍ 26 മുതല്‍ ജനുവരി 15 വരെയാണ് യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കി.ചികിത്സാചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്...
ഫിഫയുടെ ഔദ്യോഗിക ഭാഷാ പട്ടികയിലേക്ക് അറബിയെ ശുപാര്‍ശ ചെയ്യാന്‍ ഫിഫ തീരുമാനിച്ചതായി പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്‍ഡിനോ വ്യക്തമാക്കി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പിലാണ് ഹരജി നല്‍കിയത്.
ഇന്ന് രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് മരണം.
എതിര്‍പ്പ് ശക്തം ബില്‍ നടപ്പു സമ്മേളനത്തില്‍ പാസായേക്കില്ല
രാണ്ടാഴ്ച കൊണ്ട് 1000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴുന്നത്.
ഡല്‍ഹി, മുംബൈ, കൊ ല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കിയത്.
പ്രോട്ടോകോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുകയാണ് ബിരുദദാന ചടങ്ങ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്നും എംപി പ്രതികരിച്ചു.