പൊലീസ് 307 വകുപ്പ് അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. തന്നെ വധിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് ഇതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. വധശ്രമങ്ങള്‍ മുമ്പും നടന്നതായും ബിന്ദു പറഞ്ഞു.
റെന്റ് എ കാര്‍ വാഹനം കൊലപാതകസംഘങ്ങള്‍ക്ക് സംഘടിപ്പിച്ച് നല്‍കിയത് പ്രസാദാണെന്നും കൊച്ചുകുട്ടനാണ് വാഹനം കൊണ്ടുപോയതുമെന്ന് പൊലീസ് പറഞ്ഞു. വാഹനം കൊണ്ടുപോയത് ശബരിമലയില്‍ പോകാനെന്ന് പറഞ്ഞായിരുന്നു.
പൊലീസ് സംവിധാനങ്ങളായ ഇന്റലിജന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ളവര്‍ തികഞ്ഞ പരാജയമാണെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്രയും കഴിവുകെട്ട ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും ഉണ്ടായിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
പിണറായി വിജയന് ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറിയെന്നും കുറ്റപ്പെടുത്തി.ക്രിമിനലുകള്‍ക്ക് എന്തും ചെയ്യുവാനുള്ള ലൈസന്സായിമാറി ഭരണതുടര്ച്ചയെന്നും പറഞ്ഞു.
. ബി.ജെ.പി കൊവിഡിന്റെ ആദ്യ തരംഗത്തില്‍ എന്താണ് ചെയ്തതെന്നും ഓക്സിജന്‍ സിലണ്ടറുകള്‍ ജനങ്ങള്‍ക്ക് കിട്ടാത്തതിന് പാര്‍ട്ടി ഉത്തരവാദികളാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങള്‍ വില വര്‍ധന മൂലം ബുദ്ധിമുട്ടിലാണെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു.
ഡെല്‍റ്റ വകഭേദത്തെക്കാള്‍ പുതിയ ഒമിക്രോണ്‍ വകഭേദം വ്യാപിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു.
പതിനഞ്ച് കിലോമീറ്റര്‍ വ്യത്യാസത്തിലാണ് രണ്ട് കൊലപാത്തകങ്ങളും നടന്നത്. ഇരു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളാണ് കെ.എസ് ഷാനും രഞ്ജിത്ത് ശ്രീനിവാസും.
ഇരു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളാണ് കെ.എസ് ഷാനും രഞ്ജിത്ത് ശ്രീനിവാസും.സംഭവത്തിന് പിന്നാലെ കലക്ടര്‍ ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഇരു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളാണ് കെ.എസ് ഷാനും രഞ്ജിത്ത് ശ്രീനിവാസും.സംഭവത്തിന് പിന്നാലെ കലക്ടര്‍ ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പരമീന്ദര്‍ സിങ് അറിയിച്ചിട്ടുണ്ട്.