ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 101 ആയി. 11 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കേണ്ട...
മറ്റൊരു സമുദായത്തിന്റെയും അവകാശങ്ങള്‍ ലീഗ് ചോദിച്ചിട്ടില്ല. ബോധപൂര്‍വ്വമായി മതസ്പര്‍ധയുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അധികാരം നിലനിര്‍ത്താനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകളാണ് പരിശോധിച്ചത്
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 2 ഞായറാഴ്ച വരെയായിരിക്കും അവധി
പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബി.ജെ.പി സർക്കാറിന്റെ തീരുമാനത്തിന് കട്ട സപ്പോർട്ടുമായി സൈബർ സഖാക്കൾ. ബി.ജെ.പിക്കാരേക്കാൾ മികച്ച രീതിയിൽ ന്യായീകരണം തുടരുമ്പോൾ സി.പി.എമ്മിന്റെ മഹിളാ സംഘടന കേന്ദ്രത്തിനെതിരെ രംഗത്ത്. പെൺകുട്ടികളുടെ...
ഇന്ന് മുതൽ 10 ദിവസത്തേക്കാണ് വിലക്ക്
വഖഫ് വിഷയം സംസാരിക്കാന്‍ ലീഗ് മതസംഘടനയാണോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. വഖഫ് വിഷയം ചര്‍ച്ച ചെയ്ത് ബില്ല് പാസാക്കിയത് നിയമസഭയാണെന്ന കാര്യം അദ്ദേഹം മറന്നു പോയോ? വഖഫ് വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ പള്ളിയോ ഏതെങ്കിലും...
പരിസ്ഥിതിക്കും ജനങ്ങള്‍ക്കും കടുത്ത ആഘാതമുണ്ടാക്കുന്നതാണ് ഈ സില്‍വര്‍ ലൈന്‍ പദ്ധതി. 1483 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്നത്. അതിനുവേണ്ടി ഇരുപതിനായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം.
യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്പില് ഇന്നു രാവിലെയോടെയാണ് സംഭവം. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയ ക്കും പ്രദേശവാസിയായ നന്ദുവിനുമാണ് ആണ് പൊള്ളലേറ്റത്. യുവതിയുടെ മേല്‍ പെട്രോളൊഴിച്ച്...
വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസ്സുടമകള്‍. ഈ മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസ്സുടമ സമരസമിതി അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന, ചെലവിന് ആനുപാതികമായി ബസ്ചാര്‍ജ് വര്‍ധന, ടാക്സ് ഇളവ്...