രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫാന്‍ഗാക്കിലാണ്
ഒരു ബംഗാളിക്ക് ദേശീയഗാനം എഴുതാമെങ്കില് മറ്റൊരു ബംഗാളിക്ക് ഗോവയില്‍ വരാന്‍ പാടില്ല എന്നാണോ എന്നും മമത വിമര്‍ശിച്ചു. ദേശീയ നേതാവ് എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ചു കൊണ്ടുപോകുന്ന ആളാണെന്നും മമത ഓര്‍മപ്പെടുത്തി.
നിയമപോരാട്ടം തുടരുകയാണെന്നും ഇനിയും സര്‍ക്കാര്‍ ശ്രമം ചട്ടവിരുദ്ധ നിയമനത്തെ വെളപൂശാനാണെങ്കില് അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാകുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ബെഹ്റയുടെ സംഘീ പ്രീണനത്തിന് ശക്തി കൂട്ടാനല്ലെങ്കില് വേറെന്തിനാണ് സിറാജുന്നിസയെ വെടി വെച്ചു കൊന്ന് ആനന്ദ നൃത്തമാടിയ രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കി വെച്ചത്?. സംഘീ താത്വികന്‍ ദീന് ദയാല്‍ ഉപാധ്യയുടെ ജന്മ ശതാബ്ദി ആഘോഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്...
മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ചട്ടവിരുദ്ധ നടപടികള്‍ നിയമ സഭയില്‍ ഞാന്‍ ഉന്നയിച്ചിരുന്നു. പ്രശ്നം ഗവര്‍ണറുടെ ശ്രദ്ധയില്‍ പല വട്ടം കൊണ്ടു വന്നു. പക്ഷേ വേണ്ടത്ര ഗൗരവത്തില്‍ ഗവര്‍ണറുടെ ഓഫീസ് ഇടപെട്ടില്ല. ഉചിതമായ നടപടികള്‍ അന്ന്...
മരിക്കുന്നതിനു മുന്‍പ് പ്രധാന പ്രതികളുടെ പേര് സുധീഷ് തന്നെയാണ് പൊലീസിന് വെളിപ്പെടുത്തിയത്.
മുല്ലപ്പെരിയാര്‍ ആശങ്ക അകറ്റൂ, ജീവന് രക്ഷിക്കൂ എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റി വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,628 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,536 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4092 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ഒക്ടോബര്‍ 31ന് അലവസിനെതിരെയുള്ള മല്‍സരത്തിനിടെ താരം കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് ഇനി കളി തുടരാന്‍ സാധിക്കില്ലെന്നും പിന്നാലെ വിരമിക്കല്‍ സൂചനയും താരം ആരാധകര്‍ക്ക് നല്‍കിയിരുന്നു.
24 പേരെയാണ് കേരളത്തില്‍ യു.എ.പി.എ കേസ് പ്രകാരം 2020ല്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.