. ഇത് ലാഭകരമാകാത്ത പദ്ധതിയാണെന്നും പരിസ്ഥിതിക്ക് പ്രതികൂലമാണെന്നും അഭിപ്രായം ഉന്നയിക്കപ്പെട്ടു.
സ്വതന്ത്രസമര ചരിത്രത്തിന്റെ പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തിലെ ധീര രക്ത സാക്ഷികളുടെ പേരുകള്‍ ഒഴിവാക്കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നീക്കം നടത്തിയിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയര്‍ന്നിരുന്നത്.
കൊണിക വാര്‍ത്തകളില്‍ നിറഞ്ഞത് ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിച്ചതിന് പിന്നാലെയാണ്.ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റൈഫിള്‍ ഇല്ലാത്തതിനെതുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയാത്തെ ഇരിക്കുകയായിരുന്ന താരത്തിന് സോനു സൂദാണ് റൈഫിള്‍ വാങ്ങിനല്‍കിയത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇരുന്ന വേദിയില്‍ തീരുമാനം അറിയിച്ച ശേഷം ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വിപണിവിലയുടെ മൂന്നിരട്ടി വിലയായ 5400 ന് തന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ വാങ്ങി നല്‍കിയത് എന്ന് ഈ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. ടെണ്ടറൊന്നും ആവശ്യമില്ലെന്നതിന്റെ ബലത്തിലാണ് ഈ കൊള്ള നടന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്.
അല്‍ അമീന് , അനസ് നജീബ് എന്ന കോണ്‍ഗ്രസ് നേതാക്കള്കെതിരെയാണ് പൊലീസ് പരാമര്‍ശം നടത്തിയിരുന്നത്.
തുടര്‍ച്ചയായി മൂന്നു മാസത്തിനുള്ളിലെ മൂന്നു യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തിന്റെ സ്ഥാനം സ്വമേധയാ നഷ്ടപ്പെടുമെന്നതാണ് വ്യവസ്ഥ. ഇക്കാര്യം ബന്ധപ്പെട്ട അംഗത്തിനെ കൃത്യമായി അറിയിക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടത്.
എറണാകുളത്ത് യുകെയില്‍ നിന്നും എത്തിയാള്‍ക്കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
സിസ്റ്റത്തെ ഒന്നാകെ അട്ടിമറിക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെങ്കില്‍ സി.പി.എമ്മുകാര്‍ ദ്രോഹിക്കും. അധ്യാപകന്റെ ഗതി പിന്നെ അധോഗതിയാകും