അറബി ഭാഷാ പഠനത്തിനുള്ള സൗകര്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിപുലപ്പെടുത്തണമെന്നും എം.കെ. രാഘവന് അറിയിച്ചു
തങ്ങള്‍ തൊടുന്നതൊക്കെ പൊന്നും മറ്റുള്ളവര്‍ തൊടുന്നതെല്ലാം മുക്കുപണ്ടവുമാണെന്ന അവസരവാദനയമാണ് സിപിഎമ്മിന്റെതെന്നും സുധാകരന് വ്യക്തമാക്കി.
വേദനകള്‍ക്കും കാരണക്കാര്‍ ഹിന്ദുത്വവാദികളൊണെന്ന് അമേഠിയില്‍ നടന്ന പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുക്കള്‍ സത്യാഗ്രഹത്തില്‍ വിശ്വസിക്കുന്നവര്‍ ആണെന്നും ഇപ്പോള്‍ ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തായാല്‍ ചിലര്‍ക്കെതിരെ കേസെടുക്കേണ്ടിവരുമെന്നും ആയതിനാലാണ് റിപ്പോര്‍ട്ട് മറച്ചുവെക്കുന്നതെന്നും അനുപമ വിമര്‍ശിച്ചു.
മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷമാണോ എന്ന് തീരുമാനിക്കുന്നത് കേവലമൊരു ജനസംഖ്യാടിസ്ഥാനത്തിലല്ല. മറിച്ച് ആ രാജ്യത്തെ ജനങ്ങളുടെ മരണം, ജനനം, രോഗം തുടങ്ങിയ സ്ഥിരവിവരക്കണക്ക് പ്രകാരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന...
പദ്ധതി ഒറ്റനോട്ടത്തില്‍ കിലോമീറ്ററിനുള്ള യാത്രാചെലവ് 2.75 രൂപ. ആകെ 530 കിലോമീറ്റര്‍. 11 ജില്ലകള്‍ 11 സ്റ്റേഷനുകള്‍. തൂണിന് മുകളില്‍ 88 കിലോ മീറ്റര്‍. എംബാങ്ക്മെന്റ്(ഇരുഭാഗത്തും ഭിത്തി കെട്ടി നടുക്ക് മണ്ണും കല്ലും നിറയ്ക്കുന്ന 15-26...
നടപടി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് അടിസ്ഥാനത്തിലാണ്. പക്ഷേ ഈ വാഹനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്‍എസി ലെറ്റര്‍ വാങ്ങിയാല്‍ സാധിക്കും
ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി.
നിലവില്‍ 31,901 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ആര്‍ക്കെങ്കിലും വ്യാഖ്യാനിക്കാനുള്ളതല്ല ഖുര്‍ആന്‍ എന്നും അങ്ങനെ വ്യാഖ്യാനിക്ക പെടുകയാണെങ്കില്‍ അതെല്ലാം തള്ളികളയണമെന്നും കൂട്ടിചേര്‍ത്തു.