കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പ്രകാരം മെക്സിക്കോയും അഫ്ഗാനിസ്ഥാനുമാണ് മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റവും അപകടരമായ രാജ്യങ്ങളായി ആര്.എസ്.എഫ് കണക്കാക്കുന്നത്.
ഗള്‍ഫ് ഉപരോധത്തെ സ്നേഹം കൊണ്ട് നിഷ്പ്രഭമാക്കിയ ഖത്തര്‍ ലോക ഫുട്ബോളിനെ നെഞ്ചേറ്റാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി. ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെന്ന ഊര്‍ജ്ജസ്വലനായ യുവ രാഷ്ട്രത്തലവന് കീഴില്‍ ലോക കായിക ഭൂപടത്തിന് മറ്റൊരു...
ഖത്തറില്‍ ഇതേവരെ 196,692 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന് വിതരണം ചെയ്തുവെന്നും ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് നടന്നത്.
ഇന്ന് രാജ്യാന്തര അറബി ഭാഷാദിനം
ഈ മാസം 21ന് ആരംഭിക്കാനിരുന്ന സ്വകാര്യ ബസ്സ് സമരം മാറ്റിവെച്ചു.സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ലഭിച്ച സാഹാചര്യത്തിലാണ് നടപടി.തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സംയുക്ത സമരസമിതി വ്യക്തമാക്കി.വരുന്ന ക്രസ്തുമസ് അവധി കൂടി പരിഗണിച്ചാണ് സമരം...
സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. വ്യാജ ഡി പി ആറിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതിക പഠനം പോലും നടത്താതെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. വികസനത്തിന് എതിരെയുള്ള വാശി അല്ല പ്രായോഗിക ബുദ്ധിയാണ്...
സ്വത്വത്തിനും അസ്തിത്വത്തിനും നിലനില്പിനുംവേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ വര്‍ഗസിദ്ധാന്തം വിളമ്പുന്ന മാര്‍ക്സിസ്റ്റുകളാവും ലോകത്തെ ഏകവര്‍ഗീയപാര്‍ട്ടി. അതിനാല്‍ കാള്‍മാര്‍ക്സിന്റെ താടിവെച്ചുള്ള സി.പി.എമ്മിന്റെ വര്‍ഗീയസര്‍ട്ടിഫിക്കറ്റ് എ.കെ.ജിസെന്ററില്‍ സൂക്ഷിച്ചാല്‍മതി. ഉസ്താദിനെ ഓത്തുപഠിപ്പിക്കാന്‍ വരേണ്ട!
കൂടുതല്‍ മത്സരങ്ങള്‍ പ്രതിസന്ധിയില്‍