പിണറായി സര്‍ക്കാറിന്റെ പൊലീസ് നയം ഒരു ജനാധിപത്യ സമൂഹത്തിനു നിരക്കുന്നതല്ല. പൊലീസിനു മേല്‍ സര്‍ക്കാറിനോ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കോ യാതൊരു നിയന്ത്രണവുമില്ല.
ലഭിച്ചത് 16.60 കോടി; ഇപ്പോഴുള്ളത് 16.74 കോടി
വിവാഹ പ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എം.പി...
എന്നാല്‍ തീപിടുത്തത്തിന്റെ കാരാണം വ്യക്തമല്ല.
രണ്ട് ദിവസം കൊണ്ട് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഒരു മാസത്തില്‍ ഏഴ് ദിവസത്തോളം ഇവര്‍ക്ക് കോവിഡ് ഡ്യൂട്ടിയാണ്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ സ്പെഷലൈസ് ചെയ്ത വിഭാഗങ്ങളില്‍ അവര്‍ക്ക് പ്രാക്ടിക്കല്‍ പഠനം സാധ്യമാവുന്നില്ല.
സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ ആദ്യകാല സംഘാടകരില്‍ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അബൂബക്കര്‍ ഫൈസി.
വി എസ് സുനില്‍കുമാറും ആര് ലതാദേവിയും അരുണ്‍ബാബുവുമാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. സിപിഎം ആധിപത്യമാണ് സര്‍വകലാശാല നിയമനങ്ങളില്ലെന്നും പുനര്‍നിയമനത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.
മാറാരോഗങ്ങളാല്‍ ദീര്‍ഘകാല പരിചരണം ആവശ്യമുള്ള നീലിഗിരി ജില്ലയിലെ രോഗികള്‍ക്ക് ആവശ്യമായ സാന്ത്വന പരിചരണം നല്‍കുന്നതിനാണ് പാലിയേറ്റീവ് ഹോം കെയര്‍. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങള്‍ ഏറെ സാന്ത്വനകമാകുന്ന പ്രവര്‍ത്തനങ്ങളാണ് ശിഹാബ് തങ്ങള്‍ സെന്റര്‍...
ക്ഷേത്രം നിര്‍മിച്ചത് ഗ്രാമത്തിലെ ലിംഗായത്ത് വിഭാഗക്കാരും ആദി കര്‍ണാടക വിഭാഗക്കാരും ഒരുമിച്ച് ചേര്‍ന്നാണ്. പക്ഷേ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ക്ഷേത്രത്തിലും സമീപത്തെ റോഡിലും ദലിതരുടെമേല്‍ ലിംഗായത് സമുദായ നേതാക്കള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.