നിയമം തെറ്റിച്ചാല്‍ കര്‍ശന നടപടി എന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.
പ്രസാദ് എന്നയാള്‍ കൊലപാതകത്തിന് മുഖ്യ ആസൂത്രകന്‍ ആണെന്നാണ് അനുമാനം.
വെട്ടേറ്റയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സര്‍വകലാശാലകളിലെ വി.സിമാരുടെ നിയമനവും ഇവിടങ്ങളിലെ അധ്യാപക നിയമനങ്ങളും ഇത്രമേല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കാലം ഇതിനു മുമ്പുണ്ടായിട്ടുണ്ടോ?. സര്‍വകലാശാലകളുടെ നിയമനങ്ങളില്‍ പ്രോചാന്സിലര്ക്കോ, എന്തിന് സര്‍ക്കാറിനോ പോലും ഇടപെടാനാവില്ല എന്നിരിക്കെ കെ.ടി ജലീലിന്റെ കാലം മുതല്‍ ഇങ്ങോട്ട് സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളിലും...
നിയമസഭാവോട്ടെടുപ്പില് ബി.ജെ.പിക്ക് ക്ഷീണം സംഭവിക്കാന്‍ കര്‍ഷകസമരം കാരണമാകുമോ എന്ന ഭയമാണ് ലഖിംപൂര്‍ കൂട്ടക്കൊലക്ക് കാരണം. കര്‍ഷകനിയമങ്ങള്‍ മോദി പിന്‍വലിച്ച നിലക്ക് സമരക്കാരെകൊന്നതിന് ഇനി ബി.ജെ.പിക്ക്പോലും ന്യായീകരിക്കാന്‍കഴിയില്ല. കേന്ദ്രമന്ത്രി നേരിട്ട് തെറ്റുചെയ്തിട്ടില്ലെങ്കിലും ധാര്മികമായാണ് അജയ്മിശ്ര രാജിവെക്കേണ്ടതെന്നാണ് ജനം...
നിലവില്‍ 30,639 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോള്‍ ദു:ഖത്തോടൊപ്പം രോഷവും ഉയരുകയാണെന്ന് രമ പറഞ്ഞു.
ആക്രമങ്ങള്‍ കൊണ്ടും കൊലപാതങ്ങള്‍ കൊണ്ടും പാര്‍ട്ടി വളര്‍ത്താമെന്ന ചിന്ത സംഘടനകള്‍ ഒഴിവാക്കണം. നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് പി.എം.എ സലാം പറഞ്ഞു.
അപകടമുണ്ടായത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തില്‍ നിന്നും താഴേക്ക് മറിഞ്ഞതിനെ തുടര്‍ന്നാണ്.
ഇന്നലെ സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപണം ഉന്നയിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.