പി പി ഇ കിറ്റില്‍ നടത്തിയ തട്ടിപ്പ് ഇന്നലെ പുറത്തു വന്നിരുന്നു.
കേരളത്തില്‍ ഇന്നേ വരെ ഒരു പാര്‍ട്ടിയും ഇതു പോലൊരു കണക്ക് പുറത്തു വിട്ടിട്ടില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ ഓര്‍മയ്ക്കാണ് മറഡോണ കപ്പ് നടന്നത്
സഊദിയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ കോവാക്സിന് എടുത്ത സഊദി പ്രവാസികളെ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ നേരത്തെ തടഞ്ഞിരുന്നു. അനുമതിയില്ലാത്ത വാക്സിന് എടുത്തവര്‍ക്ക് ബോര്‍ഡിങ് നല്കാന് സഊദിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ തയ്യാറായിരുന്നില്ല.
പാര്‍ട്ടി അംഗങ്ങളുടെ വിമര്‍ശനം സന്ദീപ് കൊലപാതകത്തില്‍ പൊലീസ് സ്വീകരിച്ച നിലപാടിനെതിരെയും ഉണ്ടായിയിരുന്നു.
സംസ്ഥാനം വഹിക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യത, പദ്ധതി മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി വിലയിരുത്തപ്പെടണമെന്നും പറഞ്ഞു.
ഞങ്ങളുടെ രീതികള്‍ ഞങ്ങളുടെ കൂടെ ജീവിക്കുമ്പോള്‍ അവര്‍ കണ്ട് പിന്തുടരുന്നതാണെന്നും ആരേയും പരിവര്‍ത്തനം ചെയ്തിട്ടില്ലെന്നും അവര്‍ ഓര്‍മപ്പെടുത്തി. ഒരു പെണ്‍കുട്ടിയേയും ക്രിസ്തീയ വിശ്വാസികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സംഭവത്തില്‍ വിശദീകരണം...
ഉത്തര മലബാറിലെ ഏറ്റവും വലിയ പൂരമഹോത്സവം നടക്കുന്ന മാടായി കാവിലേക്ക് ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി തിടമ്പ് കൊണ്ടുപോകുന്നയിടവും മാടായിയിലെ ഖബര്‍സ്ഥാനും കുന്നിന്ചെരുവിലെ ശ്മശാനവും കണ്ണപുരത്തെ ക്ഷേത്ര ഭൂമിയും ഉള്‍പ്പെടെ 3000 ഓളം വീടുകളും കെട്ടിടങ്ങളും തകര്‍ത്താണ് പദ്ധതി...
എറണാകുളം കളക്ടറേറ്റിന് മുന്നിലാണ് ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
'മുങ്ങുന്നവരെ തീരത്തു നിന്ന് നോക്കിക്കാണുക മാത്രമാണ് ചെയ്യുന്നത് , അവരുടെ പേരില്‍ പരിതപിക്കുന്നുണ്ട്, എന്നാല്‍ അവരെ സഹായിക്കാന്‍ മുതിരുന്നില്ല', ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു.