കേസിലെ പ്രതികള്‍ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അപേക്ഷ.
തലക്കേറ്റ പരിക്കാണ് മരണകാരണം.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
15 റിപ്പബ്ലിക്കുകള്‍ ചേര്‍ന്നതായിരുന്നു സോവിയറ്റ് യൂണിയന്. 1991ല്‍ യു.എസ്.എസ്.ആര് ശിഥിലമാകുകയും റഷ്യ ഒരു സ്വതന്ത്ര രാഷ്ട്രമാവുകയും ചെയ്തു.
യുവതിക്ക് മാനസിക പ്രശനങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
സര്‍ക്കാര്‍ ജിഫ്രി തങ്ങളുമായുണ്ടാക്കിയ കരാര്‍ പാലിച്ചില്ല
സ്വര്‍ണ്ണ വിലയില്‍ വര്‍ധന. മൂന്നു ദിവസമായി മാറ്റാമില്ലാതെ ഇരുന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് വര്ദ്ദിച്ചിരിക്കുന്നത്. പവന് 120 രൂപ കൂടി 36,200രൂപയായി.ഗ്രാമിന് 15 രൂപ കൂടി 4525ല്‍ എത്തി.ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്.
നിരീക്ഷണം പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെത്
ചന്ദ്രിക സ്പെഷല്‍ കറസ്പോണ്ടന്റായ ജലീല്‍ തിരുവനന്തപുരം റസി. എഡിറ്റര്‍ ചുമതല വഹിക്കുകയാണിപ്പോള്‍
വിവാഹം, മരണാന്തര ചടങ്ങുകളില്‍ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനം എടുത്തത്.