കേരളം അഭിമുഖീകരിക്കുന്ന വലിയൊരു ഭരണ പ്രതിസന്ധിയാണിത്. ഇങ്ങനെയൊരു സ്ഥിതിവിശേഷം വേറെ എവിടെയും ഉണ്ടായിട്ടില്ല. കേരള സര്‍ക്കാറിന്റെ വിവേചനത്തോടെയുള്ള ഇടപെടലാണ് ഇതിന് കാരണം.
ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുവെന്നും എല്ലാ മതങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവനാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ശരീഅത്ത് സംരക്ഷണ കാലത്ത് 'മതം മറ്റെന്തിനേക്കാളും ഞങ്ങള്‍ക്ക് പ്രധാനമാണ്. ഇസ്ലാമിക ശരീഅത്തിനോടു മത്സരിക്കാന്‍ വരുന്നവരെ ഒറ്റ അണിയായി നേരിടും' എന്ന ശംസുല്‍ ഉലമയുടെ പ്രഖ്യാപനം ഇപ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. അതിനെ തകര്‍ക്കാര്‍ മുജാഹിദും ജമാഅത്തും മക്ബറകളെ...
മുഖ്യമന്ത്രി തന്നെ നിയമവ്യവസ്ഥകള്‍ ലംഘിക്കുന്നു എന്ന ഗവര്‍ണറുടെ കണ്ടെത്തല്‍ അതീവ ഗുരുതരമാണ്. നിയമലംഘനങ്ങള്‍ ഗവര്‍ണര്‍ തന്നെ അക്കമിട്ട് നിരത്തുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയില്ല.
കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്സ്പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബി.ജെ.പിയെ ഓര്‍മിപ്പെടുത്തി.
ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ ഇരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും ചാന്‍സലര്‍ ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ഓര്‍മപ്പെടുത്തി.
ഡോക്ടര്‍മാര്‍ ഒ.പി, ഐ.പി, മുന്‍കൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ നാളെ ബഹിഷ്കരിക്കും. നാളെ ഹൗസ് സര്ജന്മാരും പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പണിമുടക്കും എന്ന് അറിയിച്ചിട്ടുണ്ട്.
വൈറസ് വ്യാപനം ഓരോ 2.4 ദിവസം കഴിയുമ്പോഴും രാജ്യത്ത് വര്‍ധിക്കുകയാണെന്നാണ് പഠനം പുറത്ത് വിടുന്നത്.
നായനാരുടെ പൊലീസിന്റെ തോക്കിന് മുന്പില് നെഞ്ചുവിരിച്ചവരുടെ പിന്‍ഗാമികളെ ഉടുക്ക് കാട്ടി പേടിപ്പിക്കാമെന്നത് പിണറായിയുടെ വ്യാമോഹം വെറുതെയാണെന്നും ആറായിരം പേര്‍ക്കെതിരെയായിരുന്നു അന്ന് കേസെടുത്തതെന്നും മജീദ് കൂട്ടിചേര്‍ത്തു.
മറ്റു സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് രൂക്ഷമാക്കിയത്. വ്യാപാരമേഖലയെ വില വര്‍ദ്ധനവ് പ്രതികൂലായി ബാധിച്ചുവെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.