സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ നാടാകെ നടന്നുവരികയാണ്. ബി.ജെ.പിയുടെ സമ്മേളനങ്ങൾക്കും ആൾക്കൂട്ടമുണ്ട്. ഇവിടെയൊന്നും കേസുമായി വരാത്ത പോലീസാണ് ലീഗ് റാലിയെ മാത്രം ലക്ഷ്യം വെച്ചത്.
മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന നിൻ്റെയൊക്കെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട.ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങൾക്ക് ശമ്പളം തരുന്നത് ആർഎസ്എസിന്റെ നാഗ്പൂർ കാര്യാലയത്തിൽ നിന്നുമല്ല. നിങ്ങൾ തിരുത്തും.ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കും! കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
അഴിയൂര്‍ മുതല്‍ കടലുണ്ടി വരെയുളള പ്രദേശങ്ങളിലൂടെ 75 കിലോമീറ്റര്‍ നീളത്തിലാണ് കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ കടന്നു പോകുന്നത്. മൂവ്വായിരത്തോളം കുടുംബങ്ങളെ കെ റെയില്‍ വഴിയാധാരമാക്കും.
പ്രതിപക്ഷത്തെ രണ്ടാമത്തെ പ്രബല കക്ഷിയെ ഗൗനിക്കില്ലെന്ന ധാര്‍ഷ്ട്യ വിളംബരം ജനാധിപത്യത്തോടുളള വെല്ലുവിളിയാണ്.
ട്വിറ്ററിലൂടെയാണ് ഭരണകൂടം ഇക്കാര്യമറിയിച്ചത്.
ഗുണ്ടപകയാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രഥാമിക നിഗമനം.
2002 മുതലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമാകുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്ന് കളത്തില്‍ വരുമ്പോള്‍ അവര്‍ക്കും കാര്യങ്ങള്‍ നിര്‍ണായകമാണ്. പുതിയ കോച്ചിന് കീഴിലാണ് ടീം.
നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ ഭവാനിപൂരില്‍ കഴിഞ്ഞദിവസാണ് ആള്‍ക്കൂട്ട ആക്രമണം നടന്നത്.