മുസ്്ലിം ലീഗ് ചോദിച്ചു കൊണ്ടിരിക്കുന്നത് സമൂഹത്തിന്റെ അവകാശങ്ങളെയാണ്. അത് നേടിയെടുക്കും വരെ പോരാട്ട വീഥിയില്‍ പാര്‍ട്ടിയുണ്ടാവും.
മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനുള്ള ആഹ്വാനത്തെ സി.പി.എം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
കര്‍ഷകരുടെ പ്രക്ഷോഭത്തിനു മുന്നില്‍ പ്രധാന മന്ത്രിക്ക് നരേന്ദ്ര മോഡിക്ക് അടിതെറ്റിയ പോലെ മുസ്്ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രതിഷേധങ്ങള്‍ക്കു മുമ്പില്‍ പിണറായി വിജയന് കണ്ടംവഴി ഓടേണ്ടി വരും.
സാഹചര്യം വിശദീകരിക്കാന്‍ കോര്‍പ്പറേഷന്റെ അഭിഭാഷകന് ശ്രമിച്ചെങ്കിലും ആളുകള്‍ ആഗ്രഹിക്കുന്നത് കഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ തടയാനാകുമെന്ന് വീണ്ടും കോടതി ചോദിച്ചു.
റഷ്യ ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്.
സയന്‍സ് ബാച്ചുകളുടെ എണ്ണം 20 ആക്കിയിട്ടുണ്ട്. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാല്‍പ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.
രാത്രി എട്ടുമണിയോടെ ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിയ ശേഷമാണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചത്.
കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഇംപ്രൂവ്മെൻറ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് ഒന്നാം വർഷ പരീക്ഷ വിജ്ഞാപനത്തിൽ ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തി തുടരുന്ന എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ക്ക് മാറ്റമുണ്ടാകില്ല
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു