വൈകിട്ട് മൂന്നോടെ സമ്മേളന നഗരിക്ക് നിശ്ചിത അകലത്തിലെത്തുന്ന പ്രവര്‍ത്തകര്‍ ചെറു പ്രകടനങ്ങളായി ഒഴുകി സമ്മേളന നഗരിയില്‍ മനുഷ്യ സാഗരം തീര്‍ക്കും.
ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ നിന്ന് കണ്ടെത്തി.
വഖഫ് ബോര്‍ഡിലേത് മുസ്ലിം സമുദായത്തിന്റെ പൂര്‍ണമായ കാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുകയും ന്യൂനപക്ഷത്തെ അവഗണിക്കുകയും ചെയ്യുന്നത് ഇടത് സര്‍ക്കാര്‍ പ്രത്യേക അജണ്ടയാക്കിയിരിക്കുകയാണ്. വഖഫ് ബോര്‍ഡ് നിയമനത്തില്‍ മാത്രം ഇത് ഒതുങ്ങില്ല. മദ്രസ സമയമാറ്റം ഉള്‍പ്പെടെ...
വടക്കന്‍ ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത്, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തുന്നെന്ന് ആരോപിച്ച് നടത്തിയ റാലിയില്‍ പള്ളികള്‍ തകര്‍ക്കുകയും കടകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നത്.
മുസ്ലിം ലീഗ് സിന്ദാബാദ് വഖഫ് സംരക്ഷണ റാലി സിന്ദാബാദ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് പതിച്ചു നല്കിയ നിയമം നിങ്ങള്‍ പടച്ചുവിട്ടത് നിയമസഭയിലാണെങ്കില്‍ കരിനിയമത്തെ കുഴിച്ചുമൂടും അവിടെത്തന്നെ കട്ടായം… മുസ്ലിം ലീഗാ പറയുന്നേ ഇല്ലാ ഇല്ലാ...
നാലുപതിറ്റാണ്ട് സൈനികസേവനമുള്ള റാവത്ത് അടുത്തിടെ ജമ്മുകശ്മീരിലുള്‍പ്പെടെ കൈക്കൊണ്ട സൈനികനടപടികള്‍ ഒരുപരിധിവരെ രാജ്യസുരക്ഷക്കും ഒപ്പംതന്നെ ജനകീയപ്രതിഷേധത്തിനും കാരണമായിരുന്നു. ഏതായാലും യുദ്ധകാലമല്ലാതിരുന്നിട്ടുകൂടി സൈന്യത്തിലെ ഉന്നതരുടെ വിലപ്പെട്ടജീവനുകള്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ലെന്നുവരുന്നത് ഉന്നതശ്രേണിയിലുള്ളവര്‍ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. സൈനികരുടെ ജീവനും...
മുസ്ലിം രാഷ്ട്രീയ കര്‍തൃത്വത്തെ നിയന്ത്രിക്കാനുള്ള പുതിയ നയങ്ങളാണ് ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി സംഘപരിവാര്‍ നടത്തുന്ന യാഥാസ്തിക ഇസ്ലാമോഫോബിയ ഇന്ന് കേരളത്തില്‍ മതേതര /ഇടത്/ലിബറല്‍ മുന്‍കയ്യെടുത്ത് നടത്തുന്നുവെന്ന് സാരം. ആഗോളതലത്തിലും ഉത്തരേന്ത്യയിലും പ്രകടമായി കാണുന്ന...
ഇടത് ഭരണത്തിൽ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നീതി ലഭിക്കാത്ത സാഹചര്യമുണ്ട്. വിശ്വാസികൾ പരിപാലിക്കേണ്ട വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടിയാണ് ഏറ്റവും ഒടുവിലുണ്ടായ നീതി നിഷേധം.
ആറ് തവണ മുഖ്യമന്ത്രി,വ്യവസായ വകുപ്പ് മന്ത്രി, മറ്റു അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും പരാതികാരനെ ഒരിക്കല്‍ പോലും കേള്‍ക്കാതെയും വ്യക്തമായ അന്വേഷണം നടത്താതെയും ആരോപണ വിധേയനായ മാല്‍കോ ടെക്സ് എം.ഡിയുടെ മറുപടി അതേ പടി പകര്‍ത്തുകയായിരുന്നു വ്യവസായ...