സംസ്ഥാനത്ത് പ്രയോജനകരമല്ലാത്ത, പാരിസ്ഥിതിക ദോഷം വരുത്തുന്ന സാമ്പത്തികമായി പ്രായോഗികമല്ലാത്ത സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുമെന്ന് ബെന്നി ബെഹനാന് എം.പി പറഞ്ഞു.
കോവിഡ് രോഗവ്യാപന ഭീതിയില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുളള അവസരം നിഷേധിക്കുന്നത് കുട്ടികള്‍ക്കായുളള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനമായാണ് കമ്മീഷന് കാണുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗ ബാധിത മേഖലകളില്‍ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നത് നിരോധനം
തന്റെ ആത്മകഥയായ ജസ്റ്റിസ് ഫോര്‍ ദി ജഡ്ജിലാണ് ഗൊഗോയിയുടെ വെളിപ്പെടുത്തല്‍.
ഉത്തര്‍പ്രദേശില്‍ മാത്രം 2018-19ല്‍ 41,947, 2019-20ല്‍ 32,693, 2020-21ല്‍ 30,164, 2021-22ല്‍ 24,242 എന്നിങ്ങനെ കേസുകളും റിപ്പോര്‍ട്ട് ചെയ്ത്കഴിഞ്ഞു.
കര്‍ഷകര്‍ സിംഘുവിലെ ടെന്റുകള്‍ പൊളിച്ചു തുടങ്ങി.
വിശ്വാസത്തിന്റെ മേല്‍ കടന്നുകയറിയപ്പോള്‍ സമുദായം ഒരു മെയ്യും മനസുമായി നിലകൊണ്ടത് സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും സകല കണക്കുകൂട്ടലും തെറ്റിച്ചു കളഞ്ഞിരിക്കുകയാണ്. ചെപ്പടിവിദ്യകള്‍ കൊണ്ട് ഈ മുന്നേറ്റത്തെ തകര്‍ത്തുകളയാമെന്നത് ഭരണകൂടത്തിന്റെ വ്യാമേഹം മാത്രമാണ്. ദൈവത്തിന്റെ സ്വത്തെന്ന് വിശ്വാസികള്‍ കരുതുന്ന...
ബിജെപി സംസ്ഥാന സെക്രട്ടറിമാരായ എസ് സുരേഷ്, രേണു സുരേഷ്, പാര്‍ട്ടി മധ്യമേഖലാ ഉപാധ്യക്ഷന്‍ എംഎല് മധു, ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്ണന്, പ്രഭാ പ്രശാന്ത് തുടങ്ങിയ നേതാക്കള്‍ ഇദ്ദേഹത്തിന് വേണ്ടി പ്രചാരണതിനിറങ്ങിയിരുന്നു.
ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ഒറ്റക്കും മതസംഘടനകളുമായി സഹകരിച്ചും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിരവധി നിവേദനങ്ങള്‍ നല്‍കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കടുത്ത നിസ്സംഗതയാണുണ്ടായത്. നല്കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാതെ പോകുന്നു. ഇത്രത്തോളം ദ്രോഹം സമുദായത്തിന്...