പദ്ധതിക്ക് സാധ്യതാപഠനമോ, പരിസ്ഥിതി ആഘാത പഠനമോ, സാമൂഹിക ആഘാത പഠനമോ, ഡിപിആര്‍ എന്നിവയൊന്നുമില്ലാതെ, സ്വന്തം മുന്നണിയില്‍പോലും ചര്‍ച്ചചെയ്യാതെ നടപ്പാക്കുവാന്‍ ശ്രമിക്കുന്നു എന്നതു തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. ഏതു സമയവും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടാകുന്ന കേരളത്തില്‍ പരിസ്ഥിതി...
വിദേശത്ത് പ്രവാസികള്‍ക്ക് നിയമസഹായത്തിനായി പ്രവര്‍ത്തിച്ചുവരുന്ന പ്രവാസിലീഗല്‍ എയ്ഡ് സെല്ലുകള്‍, പരാതികള്‍ അറിയിക്കുന്നതിനും സംശയനിവാരണത്തിനും ബന്ധപ്പെടാവുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍ എന്നിവ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നത് സന്തോഷകരമാണ്. അതോടൊപ്പം വിദേശത്ത് ലേബര്‍...
പാര്‍ട്ടി കൊണ്ട് ഭരണത്തെ തിരുത്താന്‍ കോടിയേരി പോലൊരാള്‍ക്ക് മാത്രമല്ല ഇന്നത്തെ സ്ഥിതിയില്‍ ആരുവന്നാലും സാധിച്ചുകൊള്ളണമെന്നില്ല. അഥവാ ശക്തരായ ചിലരുടെ പേരുകള്‍ വായനക്കാരുടെ മനസില്‍ ഓടിയെത്തുന്നുണ്ടായിരിക്കാം. പക്ഷേ അവര്‍ അത്തരം പദവികളില്‍ എത്തുന്നതിനെ തടയുവാന്‍ ഇവിടെ മുഖ്യമന്ത്രിക്ക്...
2022 ജനുവരി മുതല്‍ ഫെഡറല്‍ ഗവണ്മെന്റിന്റെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും പുതിയ വാരാന്ത്യരീതിയിലേയ്ക്ക് മാറും.
ഇന്നലെ യു.ഡി.എഫ്സംഘം എത്തുന്നതിനുമുമ്പ് കാണിച്ച നാടകംമാത്രമായിരുന്നു മന്ത്രിയുടെ ശനിയാഴ്ചത്തെ മിന്നല്‍സന്ദര്‍ശനം. യു.ഡി.എഫ് വിലയിരുത്തിയതുപോലെ വകുപ്പുകളുടെ കൊടിയഅനാസ്ഥയും മുഖ്യമന്ത്രിയുടെ മൗനവുമല്ല ഇവിടെ വേണ്ടത്, കൃത്യവും സമയബന്ധിതവും അതിസൂക്ഷ്മവുമായ ഇടപെടലുകളാണ്. മുമ്പ് അട്ടപ്പാടിയെ 'സോമാലിയ' എന്നുവിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും...
കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരമാണ് പ്രഖ്യാപിച്ചത്
മെസി കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
വഖഫ് നിയമനത്തിനും ദേവസ്വം ബോര്‍ഡ് മാതൃകയില്‍ പ്രത്യക ബോര്‍ഡ് വേണമെന്നും സര്‍ക്കാരിന്റേത് വൈകിവന്ന ബോധോദയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗ് ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സ്വതന്ത്രമായ നിലപാട് മതസംഘടനകള്‍ക്ക് സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും എം.കെ മുനീര്‍ കൂട്ടിചേര്‍ത്തു.
ലീഗ് പ്രക്ഷോഭം തുടരുമെന്നും വഖഫ് ബോര്റനിയമനത്തിനെതിരെ മുസ്ലിം സംഘടനകള്ക്കെല്ലാവര്ക്കും എതിര്‍പ്പുണ്ടെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.