സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമ്മര്‍ദമുണ്ടെന്ന് അലന് കോടതിയില്‍ പറഞ്ഞ ശേഷം രണ്ട് പേര്‍ക്കെതിരെയും പുതിയ കേസെടുത്തെന്ന് ത്വാഹ ഫസലും പറഞ്ഞു.
അക്ഷയ മോഹന്‍ എന്ന ആര്യനാട് സ്വദേശിയാണ് പാര്‍ട്ടി നടത്തിയത്. കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാര്‍ട്ടിയില്‍ 50ന് അടുത്ത് പേരാണ് പങ്കെടുത്തത്. ഇന്ന് ഉച്ചവരെ പാര്‍ട്ടി നടന്നതായാണ് വിവരം.
രണ്ടാളും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
സംസ്ഥാന പ്രതിനിധികളായി ഡോ. എം.കെ മുനീര്‍ (മലപ്പുറം), ആബിദ് ഹുസൈന് തങ്ങള്‍ (കോഴിക്കോട്), അബ്ദുറഹിമാന് കല്ലായി (കാസര്‍കോഡ്), എന്‍.എ നെല്ലിക്കുന്ന (കണ്ണൂര്‍), സി പി ചെറിയ മുഹമ്മദ് (വയനാട്), അബ്ദുറഹിമാന് രണ്ടത്താണി (പാലക്കാട്) എന്നിവര്‍ ഈ...
പുതിയ വകഭേദം ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കില്ലെന്നും നേരിയ അണുബാധയിലേക്ക് മാത്രമേ എ്ത്തിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാര്‍ പറയണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
എംഎ യൂസുഫലിയും കുടുംബവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ 11നാണ് എറണാകുളം പനങ്ങാടുളള ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്.
250 പേര്‍ക്ക് 2010 മുതല്‍ 2014 വരെയുള്ള കാലയളവിലെ നിയമനം ലഭിച്ചെങ്കിലും 54 പേര്‍ക്ക് ഇപ്പോഴും ജോലി നല്കിട്ടില്ല.
സമസ്തയുടെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് കോര്‍കമ്മിറ്റി ഉള്‍പ്പെടെയുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നത്.