ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും, 2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഇതു വരെ തയാറാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി സഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി 10നു പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി...
ബൊറൂഷ്യ ഡോര്ട്ടുമണ്ടില് നിന്നും ഹാലാന്‍ഡിനെയാണ് റയല്‍ നോട്ടമിട്ടിരിക്കുന്നത്. അത് ശരിയാവാത്തപക്ഷം റയല്‍ ലെവന്ഡോവിസ്ക്കിയിലെത്തും.
2013 ലെ നിയമപ്രകാരമാണ് രാജ്യത്തെ തോട്ടിപ്പണിക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
സൗദിയിലെ പൊതു സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം മുന്‍പെ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാഗ്രതയുടെ ഭാഗമായി എല്ലായിടത്തും മാസ്ക് ധരിക്കാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുടുംബത്തിന്റെ അധികാര ചിഹ്നമായ വാള് പുതുതായി സ്ഥാനമേറ്റെടുക്കുന്ന ആദിരാജ ഹമീദ് ഹുസൈന് കോയമ്മക്ക് അന്തരിച്ച ബീവിയുടെ മകന് അബ്ദുല്‍ ഷുക്കൂര്‍ ആദിരാജ രാജ കൈമാറി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്
ശാസ്ത ഗംഗാധരന്റെ വീട്ടിലെ കിണറ്റിലാണ് ആയുധങ്ങള്‍ ഉപേക്ഷിച്ചതെന്നും കൊലപാതകം നടക്കുന്ന ദിവസം വൈകീട്ട് അഞ്ചിന് ഒരു പ്രതിയുമായി ഗംഗാധരന് സംസാരിച്ചിട്ടുണ്ടെന്നും സുധാകരന് ആരോപിച്ചു.
ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കവിത എഴുതിയതിന്റെ പേരിലാണ് മുംബെയില്‍ ജനിച്ച ബ്രട്ടീഷുകാരനായ റഡ് യാര്‍ഡ് ക്ലിപ്പിങ്ങിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. (what and why and when and how and where and who)...
വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 46ഉം 66ഉം വയസ് പ്രായമുള്ളവര്‍ക്കാണ്. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചവരാണ്. അവിടെനിന്നു വൈറസ് പകര്‍ന്നതായിരിക്കാമെന്നാണ് വിലയിരുത്തല്‍
. ജനങ്ങളുടെയും സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും ഭരണഘടനാദത്തമായ അവകാശങ്ങള്‍ പരമാവധി ഹനിക്കാതെ അവരുടെ വിശ്വാസം ആര്‍ജിക്കുകയാണ് സര്‍ക്കാരുകള്‍ ഈ ഘട്ടത്തില്ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ഇതരസംസ്ഥാനങ്ങള്‍ സ്വീകരിച്ചരീതി അവലംബിക്കുകയാണ് അഭികാമ്യം. അധ്യാപകസംഘടനകളുമായി വിഷയം ചര്‍ച്ചചെയ്യണം. താക്കീതിന്റെയും വിരട്ടലിന്റെയും രീതിക്കപ്പുറം...