20 ാം നൂറ്റാണ്ടിലെ സുപ്രധാന രാഷ്ട്രീയ സംഭവം എന്ന് കമ്യൂണിസ്റ്റ് ലോകം അവകാശപ്പെടുമ്പോള്‍ വിപ്ലവ വാര്‍ഷികം റഷ്യയില്‍ പോലും ആഘോഷിക്കാറില്ല. ഇതിന് ഉണ്ടായിരുന്ന അവധി 1996ല്‍ റഷ്യ റദ്ദാക്കുകയും ചെയ്തു. അത്രമാത്രം കമ്മ്യൂണിസം ജനമനസുകളില്‍ നിന്ന്...
192 ഊരുകളുള്ള അട്ടപ്പാടി ആദിവാസിമേഖലയില്‍ പരമ്പരാഗതമായി ആദിവാസികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം തിരിച്ചുകൊണ്ടുവരുന്നതിനും റേഷനും സാമൂഹിക അടുക്കളയും ആതുരസംവിധാനങ്ങളും കാര്യക്ഷമമാക്കുന്നതിനും തയ്യാറായ യു.ഡി.എഫ് കാലത്തേതില്‍നിന്ന് പിണറായിസര്‍ക്കാര്‍ ഏറെ പിറകോട്ടുപോയതാണ് ഇന്നത്തെ ദുരവസ്ഥയിലേക്കെത്തിച്ചത്. പട്ടികവര്‍ഗ-ആരോഗ്യ-തദ്ദേശവകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കാരണം.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രയാഗ് രാജിലെ വീട്ടില്‍ നാലംഗ ദളിത് കുടുംബത്തെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ചോദ്യം വായിച്ച് മനസ്സിലാക്കാന്‍ സമയം തികയുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷസമയം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം എടുത്തത്.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
രണ്ടായ്ചക്കിടെ 1040 രൂപയാണ് കുറഞ്ഞത്
ഓഗസ്റ്റ് 11ന് നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായ സംഭവത്തിലാണ് 12 എംപിമാര്‍ക്കെതിരെ സസ്പെന്ഷന് ഉത്തരവിട്ടിരുന്നത്.
ദുര്‍ഗയുടെയും മുനിരാജുവിന്റെയും മൃതദേഹങ്ങള്‍ പഴയ മോര്‍ച്ചറി കെട്ടിടത്തില്‍നിന്ന് മാറ്റാന്‍ മറന്നുപോയി. കഴിഞ്ഞദിവസം പഴയ മോര്‍ച്ചറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പരിശോധിച്ചപ്പോളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നടപടി പൂര്‍ത്തിയാക്കി ശരീരം ഉടന്‍ ജന്മനാട്ടില് എത്തിക്കും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്സ്കി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ചെല്‍സയുടെ ജോര്‍ജീന്യോക്കാണ് മൂന്നാം സ്ഥാനം.