മുന്നറിയിപ്പില്ലാതെ ഡാം തുറന്നതില്‍ കഴിഞ്ഞ ദിവസവും വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. നാലാം തവണയാണ് ഒരുമാസത്തിനിടെ മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത്.
ഇത്തരം നീക്കങ്ങള്‍ക്കെതിരായ മറുപടി രാജ്യത്തിന് മുമ്പില്‍ അവര്‍ പറയേണ്ടി വരുമെന്നും അത് അവരുടെ തന്നെ വോട്ടു ബാങ്കിനെ ബാധിക്കുമെന്നും ഇക്കാണിച്ച തന്ത്ര വിദ്യകൊണ്ടെന്നും ഈ വിഷമ വൃത്തത്തില്‍ നിന്നു രക്ഷ നേടാന്‍ അവര്‍ക്ക് കഴിയില്ലെന്നുമുള്ള സൂചനയും...
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ഉന്നയിച്ച ജനകീയ പ്രശ്നങ്ങള്‍ ഏറെ ഗൗരവമുള്ളതായിരുന്നു. കേരളീയ പൊതു സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഈ അവതരണ ശൈലിയെ സ്വീകരിച്ചത്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന്...
കേരളത്തിലെ ഇടതുപക്ഷം 2015ല്‍ നിയമസഭയില്‍ കാട്ടിക്കൂട്ടിയതുപോലുള്ള നാണംകെട്ട പ്രവൃത്തികള്നോക്കുമ്പോള് രാജ്യസഭയിലേത് എത്രമാത്രം മാന്യമായ പ്രവൃത്തിയാണെന്ന് കാണാവുന്നതേയുള്ളൂ. 2001ല്‍ ഇതേ ബി.ജെ.പിയുടെ പ്രധാനമന്ത്രി എ.ബി വാജ്പേയി സര്‍ക്കാരുകള്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കേണ്ട ആവശ്യകത ഊന്നിപ്പറയുകയുണ്ടായിട്ടുണ്ട്. സര്‍ക്കാറല്ല, ജനങ്ങളാണ് പാര്‍ലമെന്റിന്റെയും...
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി അവിശുദ്ധ കൂട്ടുക്കെട്ടെന്ന് ആരോപണം ഉന്നയിക്കുന്നത് എന്നും കൂട്ടിചേര്‍ത്തു.
ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധര്‍ 1987 ലാണ് എയ്ഡ്സ് ദിനാചരണം എന്ന ആശയം മുന്നോട്ടുവെച്ചത്. 1988 ഡിസംബര്‍ ഒന്നിന് ആദ്യത്തെ ലോക എയ്ഡ്സ് ദിനം ആചരിക്കുകയുണ്ടായി. തുടര്‍ന്ന് ഓരോ വര്‍ഷവും രോഗം വരാതിരിക്കാനും കരുതല്‍ നടപടിയും ഇത്...
ബ്രാഞ്ച് സെക്രട്ടറി രാജു, റജി വര്‍ഗീസ്, ശാസ്താ മധു, സുരേന്ദ്രന്, ഹരിപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന ശേഷമാണ് അറസ്റ്റ്.
മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തില്‍ എടുത്ത തീരുമാനം അറിയിക്കുക മാത്രമാണ് മുസ്ലിം ലീഗ് ഭാരവാഹിയായ പി.എം.എ സലാം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.
സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വര്‍ധനവ്. ഒക്ടോബര്‍ മാസത്തില്‍ 1347 കോടി റിയാലാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചതിനെക്കാള്‍ 30 കോടിയിലേറെ അധികമാണ് ഇത്തവണ വിദേശികള്‍ നാട്ടിലേക്ക് അയച്ചത്.