അടുത്തവര്‍ഷം തുടക്കതിലാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
ഏതു മതത്തിന്റെയും അനുയായികള്‍ക്ക് ഏറെ ഉറപ്പുള്ള ബോധ്യം തന്നെയാണ് വിശ്വാസം. ഭാഷാപരമായി തോന്നുന്ന ബലക്കുറവുകളൊന്നും മതപരമായി വിശ്വാസത്തിനില്ല.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1360 രൂപയാണ് കുറഞ്ഞത്.
കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു
കോവിഡ് ബാധിച്ചു മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അനാവശ്യവും അപ്രായോഗികവുമായ വ്യവസ്ഥകള്‍ കാരണം അര്‍ഹിക്കുന്നവര്‍ക്ക് സമയത്തിന് ലഭ്യമാകാതെ പോകുന്ന അവസ്ഥയാണുള്ളതെന്നും സമദാനി ലോക്സഭയില്‍ പറഞ്ഞു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെക്കൂടി ഇത് പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. കേരളത്തിലെ കീഴ്വക്കം ചൂണ്ടിക്കാട്ടി മറ്റു സംസ്ഥാനങ്ങളും പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിയമന ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയേക്കും. ഇങ്ങനെ നിരവധി നൂലാമാലകളിലേക്കാണ് ഇടതുപക്ഷം മുസ്ലിം...
മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഈ പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് സമര്‍പ്പിച്ചിട്ടില്ല.
കേരളം ദേശീയ ശരാശരിയെക്കാളും മുന്നിലാണ് മദ്യപിക്കുന്നവരുടെ കണക്കില്‍. 15 വയസിന് മുകളിലുള്ളവരില്‍ ദേശീയ ശരാശരി 18.8 ശതമാനം മദ്യം ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ ഇത് 19.9 ശതമാനമാണ്.
എന്തിനെയും വര്‍ഗീയവത്ക്കരിക്കുന്നത് ശരിയല്ലെന്നും ഈ മാസം 9ന് കോഴിക്കോട് വഖഫ് സംരക്ഷണസമ്മേളനം ചേരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന് എടുത്ത് 45 ദിവസം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്ന് പറഞ്ഞാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്.