പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ത്തത് 21 പാരാ സ്പെഷ്യല്‍ ഫോഴ്സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്.
പോര്‍ചുഗലില്‍ ഈ അടുത്ത് വര്‍ക്ക് ഫ്രം ഹോമിനായി പ്രത്യേക നിയമം നടപാക്കിയിരുന്നു.
ആശ്രിത നിയമനം പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്കുപോലും നല്കുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി വിമര്‍ശിച്ചു.
ശിശുമരണങ്ങള്‍ ഉണ്ടായ ഊരുകള്‍ ഇന്ന് രാവിലെ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മുന്‍ പ്രസിഡന്റ് വിന് മിന്റിനേതിരെയും സമാനകേസ് ചുമത്തി നാല് വര്‍ഷത്തേക്ക് തടവിന് വിധിച്ചിട്ടുണ്ട്.
സ്വന്തം അമ്മയുടെ സഹായത്തോടെയാണ് സഹോദരന് കൊലപാതകം നടത്തിയത്. പ്രതി തലവെട്ടുന്ന സമയം അമ്മ യുവതിയുടെ കാല് പിടിച്ചുവെച്ച് മകനെ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ഐപിസി 376ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടില്ല.
മഥുരയിലെ ശ്രീകൃഷ്ണ ജന്മക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ആവശ്യം ഹിന്ദുത്വവാദികള്‍ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് ഇവരുടെ വാദം.
540 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 167 റണ്‍സിന് എല്ലാവരും പുറത്തായി. ആര്. അശ്വിനും ജയന്ത് യാദവും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് കിവീസിനെ തകര്‍ത്തത്.
അട്ടപ്പാടിയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി പദ്ധതികള്‍ നടപ്പായിരുന്നെന്നും നോഡല്‍ ഓഫീസറെ പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നും വി.ഡി സതീശന് പറഞ്ഞു.