ബിപിന്‍ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായും വിവരങ്ങള്‍ വരുന്നുണ്ട്. ബിപിന്‍ റാവത്തിന്റെ കുടുംബാംഗങ്ങളും ഹെലികോപ്ടറിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങള്‍.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്സെഷന് ആറുരൂപയാക്കണമെന്നതുമാണ് ആവശ്യം.
കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത് കര്‍ഷകര്‍ ഉന്നയിച്ച 6 ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കാണ്.
മുന്‍പ് പൊലീസുകാര്‍ സല്യൂട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് മേയര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് വഴി വെച്ചിരുന്നു. പൊലീസുകാര്‍ മേയര്‍ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു അന്ന് പരാതി.
ലിംഗ അസമത്വവും രാജ്യത്ത് വളരെ ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറുയുന്നുണ്ട്.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
75 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 20 പഞ്ചായത്ത് വാര്‍ഡുകളിലും 3 മുനിസിപ്പല്‍ കൗണ്‍സിലുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നു.
പരാതിപ്പെടാന്‍ സ്കൂളിലെത്തിയപ്പോള്‍ തന്റെ സഹോദരന് മന്ത്രിയാണെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞതായി ഇരകളിലൊരാളുടെ പിതാവ് പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രിന്‍സിപ്പാള്‍ തള്ളിക്കളഞ്ഞു.
നീരൊഴുക്ക് കൂടുന്ന സമയം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ട് വെള്ളം പുറത്തേക്കൊഴുക്കുകയെന്നതാണ് തമിഴ്നാട് സ്വീകരിക്കുന്നത് നിലപാട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കേസ് നല്‍കിയിരുന്നത്.