സമുദായത്തിലെ ഐക്യം തകർക്കാൻ വേണ്ടി മുന്നോട്ട് വെക്കുന്ന കുതന്ത്രം വിജയിക്കാൻ പോവുന്നില്ലെന്ന് അവർക്ക് വൈകാതെ മനസ്സിലാവുമെന്നും മുനീർ ഓർമിപ്പിച്ചു.
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 ആളുകളും കൊല്ലപ്പെട്ടു
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്.
അസം റൈഫിള്‍സിന്റെ ഭാഗത്ത് നിരായുധരായ ഖനി തൊഴിലാളികള്ക്കെതിരെയുണ്ടായ വെടിവെപ്പ് വീണ്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അശാന്തി പരത്തുമോ എന്ന ആശങ്കയുണ്ട്. സായുധസേനയുടെ നിയമവിരുദ്ധ ചെയ്തികള്‍ക്ക് പോലും പരിരക്ഷ നല്കുന്ന അഫ്സ്പ പിന്‍വലിക്കുക വഴി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള...
ബെനഫിക്ക ജയിക്കുകയും ബാര്‍സ തോല്‍ക്കുകയും ചെയ്താല്‍ ബയേണിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായി ബെനഫിക്ക നോക്കൗട്ടിലെത്തും.
പതിനൊന്ന് പേരുടെ മരണം സ്ഥിരീകരിച്ച് കഴിഞ്ഞു. 14 പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
മൂന്നു തവണ ഓഡിനന്സായും ഇപ്പോള്‍ നിയമസഭയില്‍ ബില്ലായും കൊണ്ടു വന്ന വഖഫ് നിയമന ബില്ലിനെ മുസ്ലിംലീഗ് ആദ്യം മുതലേ എതിര്‍ത്തിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍, പൗരത്വ വിവേചന നിയമത്തിന് സമാനമായി മുസ്ലിം ലീഗ് കോടതിയിലും അതു...
മുഖ്യമന്ത്രി ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ ശരികളുണ്ടാവുമെന്നും എന്നാല്‍ അതൊരു കെണിയാണെന്ന് മനസ്സിലാക്കാനുള്ള വിവേകമാണ് ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകനും പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വഖഫ് സംരക്ഷണമഹാറാലിയുമായി മുന്നോട്ടുപോകാനുള്ള മുസ്ലിംലീഗ് തീരുമാനം അതുകൊണ്ടുതന്നെ ജനാധിപത്യവിശ്വാസികളൊന്നടങ്കം നെഞ്ചേറ്റുകയാണ്. വെറും വാചകമടിയല്ല, മതേതരത്വവും വിശ്വാസികളുടെ മൗലികാവകാശവും ജനഹിതവും കണക്കിലെടുത്ത് അവര്‍ക്കെതിരായ നിയമം പിന്‍വലിക്കാനും പറ്റിയതെറ്റിന് മാപ്പുപറയാനും നിയമസഭയ്ക്കകത്ത് ആര്‍ജവമുള്ള...
പ്രധാനമായും അന്വേഷണം നടക്കുക തെറ്റായ വിവരം നല്കി സൈന്യത്തെ തെറ്റിദ്ധരിപ്പിച്ചോ എന്നതിലാണ്. പ്രധാനമായും വിവരങ്ങള്‍ കൈമാറുന്നവര്‍ പ്രദേശവാസികളും ഇന്റലിജന്‍സ് ബ്യൂറോയുമാണ്.