നടപ്പാക്കില്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും നിയമസഭയില്‍ നിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു. അതുവരെ മുസ്ലിം ലീഗ് സമരം തുടരുമെന്നും പി.എം.എ സലാം ഓര്‍മപ്പെടുത്തി.
നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ലെന്നും ഒരടി മുന്നോട്ടുമില്ല പിന്നോട്ടുമില്ല എന്ന നിലയില്‍ നില്‍ക്കുകയാണെന്നും മജീദ് പറഞ്ഞു.
അതേസമയം ഫേസ്ബുക്കോ മാതൃകമ്പനിയായ മെറ്റയോ സംഭവത്തില്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. 10,000ലധികം റോഹിങ്ക്യന്‍ മുസ്ലിങ്ങളെയാണ് 2017ല്‍ മാത്രം മ്യാന്മറിലെ പട്ടാള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സൈന്യാധിപന് യുദ്ധമുഖത്ത് കാലുമാറുന്ന പോലെയാണ് മുഖ്യമന്ത്രിയുടെ നടപടി. മുഖ്യമന്ത്രിക്ക് ഗൗരവമില്ലാത്തതിനാലാണ് തമിഴ്നാട് ഇങ്ങനെ പെരുമാറുന്നതെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി
പൊലീസ് സംഭവസമയത്ത് സ്കൂളിലുണ്ടായിരുന്നിട്ടും വേണ്ടവിധം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന് മാനേജ്മെന്റ് പരാതിപ്പെട്ടു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഇന്നലെ വിളംബര ജാഥകള്‍ നടന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്.
മറ്റൊരു നന്തിഗ്രാമായി കേരളം മാറുന്നത് കാണേണ്ടി വരും. കെ. റെയില്‍ കടന്നുപോകുന്ന എല്ലാ പ്രദേശങ്ങളിലും ജനങ്ങള്‍ സമരങ്ങള്‍ നടത്തുകയാണ്. സമ്മേളനങ്ങള്‍, സമര ജാഥകള്‍, കലക്ട്രേറ്റ് മാര്‍ച്ചുകള്‍ എല്ലാം കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ്. പരിസ്ഥിതിയെയും ജനങ്ങളേയും ദോഷകരമായി...
സ്വന്തം സുരക്ഷയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാനും വീട്ടില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും മുതിര്‍ന്നവര്‍ ബോധപൂര്‍വം ശ്രമിക്കേണ്ടതുണ്ട്. അപരിചിതരോട് എങ്ങനെ പെരുമാറണമെന്നും പതിയിരിക്കുന്ന ചതിക്കുഴികള്‍ എത്രമാത്രം ഭീകരമാണെന്നും അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. വിദ്യാലയങ്ങളില്‍ പോയിത്തുടങ്ങുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഇത്തരം വിവരങ്ങള്‍...
മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥകെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിനെതിരെ നടപടിയും...