തൊടുപുഴ എംഎല്‍എ പിജെ ജോസഫ് സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തത്.
ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
യു.പിയില്‍ 69,000 അസിസ്റ്റന്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള 2019 ലെ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്
ആറ് പേര് സംഭവ സ്ഥലത്തുവെച്ചും ആറ് പേര് ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ പട്ടിക തയ്യാറായത്. നിലവില്‍ ഇവര്‍ ഒരിടത്തും നിരീക്ഷണത്തിലല്ല. പട്ടികയിലുള്ള ആളുകള്‍ക്ക് പരിശോധന നാളെ നടത്തും.
കുറ്റാരോപിതനായ സി.ഐയെ സസ്പെന്റു ചെയ്യാതെ പിന്നോട്ടില്ല എന്നു പ്രഖ്യാപിച്ച സമരക്കാര്‍ ആ ആവശ്യം അംഗീകരിക്കുന്നതുവരെ ഒരിഞ്ചു പിന്നോട്ടുപോകാതെ തെല്ലും വിട്ടുവീഴ്ച്ചയില്ലാതെ പോരാടി. പൊലീസിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഈ സമരോത്സുകത ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ആകെ ഉത്തേജിപ്പിച്ചു....
ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു കുടുംബം.
പെരിയ കേസില്‍ പിണറായി വിജയനും പാര്ട്ടിസെക്രട്ടറിയുമടക്കം പറഞ്ഞ കളവുകളെല്ലാം കയ്യോടെ പിടിക്കപ്പെട്ടതോടെ ഖജനാവില്‍ നിന്നെടുത്ത പണം തിരിച്ചടയ്ക്കുകയും തെറ്റ് ഏറ്റുപറയുകയുമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ ഒരുഭാഗത്ത് പെരിയയും മറുവശത്ത് പെരിങ്ങരയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും; വോട്ടധികാരത്തിന്റെ തിണ്ണബലത്തില്‍ കുറ്റവാളികളെ...
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1360 രൂപ കുറഞ്ഞിരുന്നു.