മന്ത്രി വി. അബ്ദുറഹ്മാനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലാണ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ സമസ്തയുടെ വിമര്‍ശനം. എങ്ങനെയും നിയമം പാസാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ധാര്‍ഷ്ട്യം നിറഞ്ഞതാണെന്നാണ് സമസ്ത...
ഇടതു ഭരണമുള്ള പഞ്ചായത്തുകളില്‍ ഇടതു മുന്നണിക്കാരുടെ എല്ലാ കൊടിമരങ്ങളും അധികൃതം. പ്രതിപക്ഷത്തിന്റെയെല്ലാം അനധികൃതം. യു.ഡി.എഫ് ഭരിക്കുന്നയിടങ്ങളില്‍ തിരിച്ചും. തല്ക്കാലം യു.ഡി.എഫും എല്‍.ഡി.എഫും ചേര്‍ന്ന് തീരുമാനിച്ചു. എല്ലാം അധികൃതങ്ങള്‍. അവസാനം കേരളത്തിലെവിടെയും അനധികൃത കൊടിമരങ്ങള്‍ ഇല്ല എന്ന...
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മൊഫിയയുടെ പിതാവ് ദില്‍ഷാദും പങ്കെടുക്കും.
ഘാന, നൈജീരിയ, നോര്‍വെ, സൗദി അറേബ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് അവസാനമായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ മാത്രം ഇതുവരെ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ കോടതിയോട് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ എങ്ങനെ നിലനില്‍ക്കുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
കുഞ്ഞിരാമന് ഇരുപതാം പ്രതിയാണ്.
പിന്നെ ആകെയുള്ള പോം വഴി ചേതേശ്വര്‍ പുജാരയെ ഒപ്പണറാക്കി മാറ്റി കാണ്‍പൂരില്‍ ഓപ്പണര്‍മാരായി കളിച്ചവരില്‍ മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കേണ്ടി വരും.
തിരുവനന്തപുരം ഷാലിമാര്‍ ബൈവീക്ലി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍, കന്യാകുമാരി ദിബ്രുഗഡ് വീക്കിലി വിവേക് എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകളാണ് റദ്ദാക്കിയത്.
ഇതോടൊപ്പം ഇവര്‍ക്ക് ഹോം ക്വാറന്റീനില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടില്ല
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ടും ജര്‍മനിയില്‍ 70 വര്‍ഷം മുന്‍പുള്ള ബോംബുകള്‍ കണ്ടെത്തുന്നത് പതിവായ സംഭവമാണ്.