വിശ്വാസികളായ മുസ്ലിംകള്ക്ക് ഹലാല്‍ എന്നത് കേവലം ഭക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഹലാലും (അനുവദനീയം) ഹറാമും (നിഷിദ്ധം) അവരുടെ ജീവിത വിശുദ്ധിയുടെ നിലവാര മാനദണ്ഡമാണ്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13500 കോടി രൂപ തട്ടിയെടുത്ത പ്രതിയാണ് മെഹുല്‍ ചോക്സി. ഇതിന് പിന്നാലെ അദ്ദേഹം രാജ്യം വിട്ടിരുന്നു.
അസമില്‍ ആയിരക്കണക്കിന് ആളുകളെ തങ്ങളുടെ കൂരകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടിരിക്കുകയാണ്. ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും രാജ്യത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി തന്നെ ഇത്തരം കാര്യങ്ങള്‍ പല തവണ ചൂണ്ടികാണിച്ചിട്ടും ഗവണ്മെന്റ് നിഷ്ക്രിയത്വം കാണിക്കുക മാത്രമല്ല...
മഹാമാരി മുതലെടുത്ത് വന്‍കിട കമ്പനികള്‍ ലാഭത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യത ഏറെയാണ്. വാക്സിനേഷന് വഴി തുടച്ചുനീക്കപ്പെടുകയോ പൂര്‍ണതോതില്‍ നിയന്ത്രിക്കപ്പെടുകയോ ചെയ്ത പകര്‍ച്ചവ്യാധികളാണ് വസൂരിയും പോളിയോയും. വസൂരി വാക്സിന് വികസിപ്പിച്ച എഡ്വേര്‍ഡ് ജെന്നര്‍ക്ക് പണ മോഹങ്ങളുണ്ടായിരുന്നില്ല. ഏതെങ്കിലും മരുന്നു...
കുറ്റക്കാരെ പിടികൂടുന്നതിന് പകരം പ്രതിഷേധിച്ചവരെ വേട്ടയാടുകയാണ് പോലീസെന്ന് പി.എം.എ സലാം പറഞ്ഞു. സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരന്തര സമരത്തിലുളള തൊടുപുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തെ മുഴുവന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടേയും പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതിനായി അദ്ദേഹം...
ഡിസംമ്പര്‍ 6ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്ത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ അട്ടപാടിയിലേക്ക് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാവുകയെന്നും എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉത്തരം നല്‍കുമെന്നുമാണ് മോദി പറഞ്ഞിരുന്നത്.
പാര്‍ലമന്റില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് നോട്ടീസ് നല്കി മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്നും ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍...
അറക്കല്‍ രാജ കുടുംബത്തിലെ 39മത് സുല്‍ത്താനയാണ് ബീവി സുല്‍ത്താന മറിയുമ്മ.
തെലങ്കാനയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 83.8 ശതമാനവും പേരും ഭര്‍ത്താവ് ഭാര്യയെ തല്ലുന്നതിനെ അനുകൂലിച്ചു.