വഖഫ് ചെയ്ത സ്വത്തിന്റെ യഥാര്‍ത്ഥ ഉടമ അല്ലാഹുവാണ്. അത് കൊണ്ട് മുതവല്ലിയും സ്വത്ത് കൈകാര്യം ചെയ്യുന്ന മറ്റു ഉദ്യോഗസ്ഥരുമെല്ലാം അല്ലാഹുവിലും പരലോക ജീവിതത്തിലും രക്ഷാശിക്ഷകളിലും പ്രവാചകനിലും എല്ലാം വിശ്വസിക്കുന്നവരും മതത്തിന്റെ ആരാധനാനുഷ്ഠാനങ്ങള്‍ നിര്വ്വഹിക്കുന്നവരുമായിരിക്കണം.
14 രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മുഴുവനായി നീക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
രണ്ട് കുട്ടികളോടും സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ പോലീസ് മറന്നില്ല. കൈ കൊടുത്ത് പുഞ്ചിരിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞത്.
2021 മാര്‍ച്ചിലെ ഹയര്‍സെക്കന്ററി/ വൊക്കേഷണല്ഹയര്സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം നാളെ 27/11/2021ന് പ്രസിദ്ധീകരിക്കുന്നതാണ്. Web sites- www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്
മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക
മനുഷ്യാവകാശ ലംഘനത്തോടൊപ്പം ആന്ധ്രയിലെ ദമ്പതികളെ ചതിച്ച് കണ്ണീരു കുടിപ്പിച്ചതിനും സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. നിസ്സാരമായി പരിഹാരിക്കാവുന്ന ഒരു പ്രശ്നത്തെ തെരുവിലേക്ക് വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് എന്ത് ന്യായീകരണങ്ങള്‍ എഴുന്നള്ളിച്ചാലും സര്‍ക്കാറിന് രക്ഷപ്പെടാനാവില്ല
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ അടിസ്ഥാന വര്‍ഗമായ കര്‍ഷകരോടുള്ള ചിറ്റമ്മ നയവും ന്യൂനപക്ഷങ്ങളോടുള്ള കടുത്ത വിഭാഗീയതയും. കര്‍ഷക തിരസ്കാരത്തിനുള്ള തിരിച്ചടി കിട്ടിക്കഴിഞ്ഞുവെങ്കിലും അതിലടങ്ങിയിരിക്കുന്നു ഒളിയജണ്ട വെളിച്ചം കാണാതിരിക്കുന്നേയുള്ളൂ. താനല്ലാത്ത സര്‍വ്വതിനേയും പുച്ഛിച്ചു തള്ളുന്ന പ്രധാനമന്ത്രിക്ക് പുതിയ സാഹചര്യത്തില്‍ നിന്ന് ധാരാളം...
നിയമ നിര്‍മാണസഭകളിലെ ഭൂരിപക്ഷത്തിന്റെ തിണ്ണബലത്തില്‍ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ ചിന്തകള്‍ക്കോ ഇടംകൊടുക്കാതെ അതി ലാഘവത്തോടെ നിയമങ്ങള്‍ ചുട്ടെടുക്കുന്ന ഫാഷിസ്റ്റ് ഭരണാധികാരികള്‍ക്ക് ഈ പിന്മാറ്റംവലിയ തിരിച്ചടിയും അതിലേറെ പാഠവുമാണ്. വിമര്‍ശനങ്ങളെ തെല്ലും കേള്‍ക്കാതെ ഏകാധിപതിയായി വാഴുന്നനരേന്ദ്ര മോദിക്ക് ഏഴു...