റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയ പടിയായെന്നും കോടതി ചൂണ്ടിക്കാട്ടി.
140 രൂപയാണ് തമിഴ്നാട്ടില്‍ തക്കാളിയുടെ വില.
2021 ഡിസംബര്‍ 1 മുതല്‍ നാലു ദിവസങ്ങളിലായി വെടിക്കെട്ടുകളും 150 കലാകാരന്മാര് അണിനിരക്കുന്ന ഷോകളുമുണ്ടാകും.
ബാരിക്കേഡ് വെച്ച് വിദ്യാര്‍ത്ഥികളെ തടഞ്ഞതിന് പിന്നാലെ എസ്.പി ഓഫീസിലേക്ക് നേരിട്ടെത്തി മൊഫിയുടെ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് സഹാപാഠികള്‍ ആവശ്യപ്പെട്ടു.
ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെയാണ് പലയിടത്തും നേതാക്കള്‍ തമ്മിലടിക്കുന്നത്.
32000 പേരാണ് ഇതിനോടക്കം 'ഗോബാക്ക് യോഗി' എന്ന് കാംപയിനിന്റെ ഭാഗമായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്.
ആലുവയില്‍ ഇരുപത്തിമൂന്നുകാരിയായ നിയമവിദ്യാര്‍ത്ഥി ആത്മഹത്യചെയ്തസംഭവത്തില് പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നാണ് സംഭവത്തിന്റെ ഗതിവിഗതികള്‍ തെളിയിക്കുന്നത്്. എടയപ്പുറം കക്കാട്ടില്‍ ദില്‍ഷാദിന്റെ മകള്‍ മോഫിയ പര്‍വീണാണ് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പൊലീസിന്റെയും ശാരീരികവും മാനസികവുമായ പീഡനത്തിനിരയായി ചൊവ്വാഴ്ച കടുംകൈചെയ്തത്....
വിവാദമായ കര്‍ഷിക നിയമം പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു
വാക്സിനേഷന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജില്ല എക്സൈസ് ഓഫിസര്‍ അറിയിച്ചു.