നോര്‍ത്ത് മാസിഡോണിയ, തുര്‍ക്കി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ദളിത് വിഭാഗത്തില്‍പ്പെടുന്ന കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ അയല്‍വാസികളായ സവര്‍ണ ജാതിക്കാരാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രദേശവാസികളായ 11 പേര്‍ക്കെതിരെ പൊലീസ് കൊലപാതകം, ബലാത്സംഘം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2020 ഏപ്രിലിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാരലിന് 5 ശതമാനത്തോളമാണ് ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞത്.
മുബൈ ഭീകരാക്രമണ ദിവസം നമസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടസം സൃഷ്ടിച്ചത്.
കഴിഞ്ഞ രണ്ട് ആഴ്ച്ച ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. തിങ്കളാഴ്ച്ച മുതലാണ് ഈ നിയന്തണങ്ങള്‍ നിലവില്‍ വരുക
പോലീസ് കസ്റ്റഡിയില്‍ വച്ച് തന്നെ വളഞ്ഞിട്ട് തല്ലിയെന്നും കുറ്റം സമതിക്കാന്‍ വേണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്നും ദീപു പറഞ്ഞു
900 പേരാണ് വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടതെന്നും ഇതിനുമേല്‍ അന്വേഷണവും പഠനവും വേണമെന്നും ഹര്ജിക്കാരന് കോടതിയില്‍ ആവശ്യം ഉന്നയിച്ചു
നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും അറിയിപ്പില്‍ പറയുന്നു.
അഹമ്മദ് ശരീഫ് പി.വി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷിക മാരണ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്. 2020 നവംബര്‍ 26നാണ് ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യമുയര്‍ത്തി പഞ്ചാബ്,...
അപമാനിക്കപ്പെട്ട കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ വേണ്ട നടപടികളും പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് നടപാക്കി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.