വിഷയത്തില്‍ പൊലീസിലോ പാര്‍ട്ടി തലത്തിലോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടപെടല്‍.
ഇതിനുപിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സി.പി.ഐ.എം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിക്കുകയും ചെയ്തു.
കാന്‍സര്‍ രോഗിയായ ജസ്റ്റിന് മനോവിഷമം കാരണം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വ്യവസ്ഥാപിത സംവിധാനത്തോടെ പ്രത്യേക ബോര്‍ഡുകള്‍ രൂപീകരിച്ച് സംരക്ഷിച്ചു പോരുന്ന വഖഫ് സ്വത്തുക്കള്‍ അതിന്റെ കൃത്യമായ വിനിയോഗം നടക്കുകയാണെങ്കില്‍ രാജ്യത്തെ അതി ദാരിദ്രരായ മുസ്ലിം സമുദായത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ കഴിയും. വഖഫ് ബോര്‍ഡില്‍ കൈയ്യേറ്റങ്ങളും...
ഒമൈക്രോണ്‍ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹിന്ദുത്വവാദിയായ സ്വാമിയെ കൂടെക്കൂട്ടിയിട്ടെന്തുകാര്യമെന്നൊന്നും മമതയോട് ചോദിക്കരുത്. മോദിക്കെതിരെ എന്തുകിട്ടിയാലും അത് മമത ഏറ്റെടുക്കും. വലിയ പോരാട്ടമാണ് വരാനിരിക്കുന്നത്. വല്ലഭന് പുല്ലും ആയുധമെന്നല്ലേ.
എന്നാല്‍ 'വിദ്വേഷം വിജയിച്ചു, കലാകാരന് പരാജയപ്പെട്ടു, എനിക്കു മതിയായി, വിട', എന്നാണ് സംഭവത്തോടുള്ള മുനവര്‍ ഫാറൂഖിയുടെ പ്രതികരണം.
വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ചോര്‍ന്നെന്നാണ് പൊലീസിന്റെ നിരീക്ഷണം. സംഭവത്തില്‍ നിരവധിയാളുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്കും പരിശോധന നിര്‍ബന്ധമാക്കിട്ടുണ്ട്.
പിഎസ്ജിയില്‍ തുടരാന്‍ താനില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയ സാഹചര്യത്തില്‍ ഫ്രഞ്ച് ക്ലബിനേകാളും ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത് റയല്‍ മാഡ്രിഡാണ്