റെക്കോര്‍ഡ് വര്‍ദ്ധനവില്‍ എത്തിയ പെട്രോള്‍-ഡീസല്‍ വിലയില്‍ നവംബര്‍ 4നാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയത്.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി 1ന് ഉണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു സുധ ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. അന്ന് നടന്ന സംഘര്‍ഷങ്ങളുമായും അതിനു മുന്‍പ് നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും...
യു.ഡി.എഫിന്റെ ചെയര്‍പേഴ്സണ്‍ ഷൈനി ജോണ്സണ് രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എതിരില്ലാതെയാണ് ശ്രുതി തെരഞ്ഞെടുക്കപ്പെട്ടത്
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി റോബിന് വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
2020 ല്‍ ആര്‍ക്കും കോവിഡിന്റെ പേരില്‍ ബലന്‍ഡിയോര്‍ നല്‍കിയില്ല. ആ വര്‍ഷം എന്ത് കൊണ്ടും പുരസ്ക്കാരത്തിന് അനുയോജ്യനായി ലെവന്ഡോവിസ്ക്കിയുണ്ടായിരുന്നു. 2021 ലും ഗോള്‍ വേട്ടയില്‍ ബയേണ്‍ മ്യുണിച്ചുകാരനായിരുന്നു ഒന്നാമന്. എന്നിട്ടും അദ്ദേഹം രണ്ടാമനായത് വിശ്വസിക്കാനാവില്ലെന്നാണ് 1990...
അതേസമയം കേസില്‍ ഇഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പുര്‍ത്തിയാക്കി കൈമാറിയിട്ടില്ല.
സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന്, ന്യൂനപക്ഷ വകുപ്പ് എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാണിജ്യ സിലണ്ടറിന്റെ വില 1994 രൂപയായിട്ടുണ്ടായിരുന്നു.
മാത്രവുമല്ല, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വകഭേദങ്ങളുടെ സാന്നിധ്യത്തില്‍ പൊതുജനാരോഗ്യ നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.