ടി.എച്ച്. ദാരിമി അബൂബക്കര്‍(റ) ഒന്നാം ഖലീഫയായി ഭരണസാരഥ്യം ഏറ്റെടുത്തയുടന്‍ നടത്തിയ നയപ്രഖ്യാപനം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: ‘ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക് മേല്‍ അധികാരം ഏറ്റെടുത്തിരിക്കുന്നു. എങ്കിലും ഞാന്‍ നിങ്ങളെക്കാള്‍ ഉത്തമനല്ല. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാലത്തോളം...
രാവും പകലുമില്ലാതെ വെയിലും മഴയും മഞ്ഞും അവഗണിച്ച് ഒരു വര്‍ഷത്തിലേറെ ഊണും ഉറക്കവുമില്ലാതെ നെഞ്ചൂക്കോടെ നിന്നതിന്റെ വിജയമാണ് ഇന്ത്യയിലെ കര്‍ഷകരിപ്പോള്‍ ആഘോഷിക്കുന്നത്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ ഉറപ്പു നല്‍കിയതായി എം കെ രാഘവന് എം പി അറിയിച്ചു....
ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും സെലക്ടര്‍മാരെയും പ്രേരിപ്പിച്ചത് ബാറ്റര്‍ എന്ന നിലയിലെ കോലിയുടെ മോശം പ്രകടനം. ഒപ്പം അനുസരണകേടും.
ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിൽ പോയി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മുസ്ലിംലീഗ് എംപിമാർ.
എന്നാല്‍ ഇതിനിടെ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക പടര്‍ത്തുന്നുണ്ട്.
കോഴിക്കോട്: അധികാരം ലഭിക്കുമ്പോഴെല്ലാം മുസ്്ലിംകളെ ഉന്നം വെച്ച് സി.പി.എം അപമാനിക്കുകയാണെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. ദേവസ്വത്തില്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് മാത്രം നിയമനമെന്ന നിബന്ധനയും ബോര്‍ഡും രൂപീകരിച്ചവര്‍ വഖഫ് ബോര്‍ഡില്‍ പി.എസ്.സിക്ക് വിട്ട് നുണ പ്രചരിപ്പിക്കുകയാണ്....
ഇതേ കുറിച്ച് പറയുമ്പോള്‍ വര്‍ഗീയത ആരോപിക്കുന്നതുകൊണ്ട് കാര്യമില്ല.
വഖഫ് ബോര്‍ഡിന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായി വകവച്ചു തരുന്ന തമിഴ് സര്‍ക്കാറില്‍ നിന്നും മുഖ്യമന്ത്രി സ്റ്റാലിനില്‍ നിന്നും കേരള മുഖ്യമന്ത്രിക്ക് പഠിക്കാനുണ്ട്
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത് മുസ്്ലിംകളുടെ വിശ്വാസപരമായ കാര്യങ്ങളിലെ കൈകടത്തലാണ്.