മുസ്ലിം ലീഗ് ഒരുക്കിയ കൂട്ടായ്മയില്‍ മുഴുവന്‍ നേതാക്കളും ഒരുമിച്ചിരുന്നു എന്ന് മാത്രമല്ല തങ്ങളുടെ രാഷ്ട്രീയം ഉറക്കെ പ്രകടമാക്കിക്കൊണ്ട് സമുദായം ഒന്നടങ്കം മുസ്ലിംലീഗിന്റെ മഹാറാലിയില്‍ അണിനിരക്കുകയും ചെയ്തു. നായകനെ തകര്‍ത്ത് സൈന്യത്തെ തുരത്തുക എന്ന യുദ്ധ തന്ത്രം...
സച്ചാര്സമിതിശുപാര്ശകള്, സാമ്പത്തികസംവരണം, മോദിസര്‍ക്കാരിന്റെ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍, യു.എ.പി.എ കേസുകള്‍, മയക്കുമരുന്ന് ജിഹാദ് തുടങ്ങിയ നിരവധിവിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്തെന്ന് ചിന്തിച്ചാല്‍ തീരാവുന്നതേയുള്ളൂ സമുദായവും മുസ്ലിംലീഗും നടത്തുന്ന അവകാശപോരാട്ടങ്ങളുടെ കാരണമറിയാന്‍. ഒരുഭാഗത്ത് മതേതരത്വമെന്നപേരില് ന്യൂനപക്ഷങ്ങളാവകാശങ്ങളില് കുതിരകയറിയും മറുഭാഗത്ത്...
സര്‍ക്കാര്‍ ഇടപെടല്‍ സര്‍വകലാശാലകളില്‍ നടക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തുവന്നിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്രയോ മണ്ഡലങ്ങളില്എല്.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ നേതൃത്വം തന്നെ ഇടപെട്ടു എന്ന് സി.പി.എം. അന്വേഷണ കമ്മീഷനുകള്‍ ബോദ്ധ്യപ്പെടുത്തുന്നു. വര്‍ക്കല സമ്മേളനത്തില്‍ കൂട്ടയടി നടന്ന് 4 പ്രതിനിധികള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,...
കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ ഉണ്ടായ പ്രസംഗങ്ങളുടെ ചെറിയ ഭാഗം മാത്രം കേട്ടാണ് മുഖ്യമന്ത്രി അസ്വസ്ഥനായതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ മുഴുവന്‍ കണ്ടിരുന്നെങ്കില്‍ എന്താകുമെന്നും ചോദിച്ചു.
ഈ വര്‍ഷം ജയിലിലായ 7 മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഹുസൈന് എന്നയാളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയ്യിച്ചു.
ഈ വിഷയത്തില്‍ വനിതാ സംഘടനകളും ശക്തമായ നടപടി കൈക്കൊളണമെന്നും മേധാപട്കര്‍ പറഞ്ഞു.
മുഖ്യമന്ത്രി ലീഗിന്റെയും കേരളത്തിന്റെയും കഴിഞ്ഞ കാല ചരിത്രം പഠിക്കണമെന്നും മുഖ്യമന്ത്രിക്ക് ആവശ്യം ഇല്ലാത്ത സംശയം വന്നാല്‍ അത് ദൂരീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ഗ്രാമിന് വില 15 രൂപ ഉയര്‍ന്ന് 4510 രൂപയായി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു.