നീതി നല്കുന്ന കാര്യത്തില്‍ ഈ ജനവിഭാഗത്തോട് കാണിക്കുന്ന തെറ്റായ നയം തിരുത്താന്‍ ഗവണ്മെന്റ് തയ്യാറാകണമെന്നും ഇ.ടി. കൂട്ടിച്ചേര്‍ത്തു.
നറുക്കെടുപ്പിന്റെ സമയം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പേരെഴുതിയ ബോള്‍ തെറ്റായ പാത്രത്തില്‍ വെച്ചതാണ് പിഴവിലേക്ക് നയിച്ചത്.
ബീമാപള്ളിയില്‍ വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തര മന്ത്രിയും പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരിക്കുമ്പോള്‍ ആറു മുസ്ലിംകളെ വെടിവെച്ച് കൊന്നത് എന്തിനായിരുന്നു. എല്ലാ വീഴ്ചയും ഭരണകൂടത്തിനാണെന്നും ലാത്തിച്ചാര്‍ജിന് പോലും സ്കോപില്ലായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും...
മാസം തികയാതെ പ്രസവിച്ചതിനെതുടര്‍ന്ന് കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും തുടര്‍ന്ന് കുട്ടി നിരന്തരം കരയാറുള്ളതുകൊണ്ടാണ് കൊല ചെയ്തതെന്ന് ബ്ലസി പൊലീസിന് മൊഴി നല്കി.
ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാര്‍ ''സംസ്കാര സമ്പന്നതയെ'' കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട, പി.എം.എ സലാം വ്യക്തമാക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് വിവരം പുറത്തുവിട്ടത്.
2022 ഫെബ്രുവരി 15ന് ഒന്നാം ഭാഗവും മാര്‍ച്ച് 8ന് രണ്ടാം ഭാഗം മല്‍സരവും നടക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,446 സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തില്‍ സംഘപരിവാര്‍ മനസ് നടപ്പിലാവില്ലെന്നും വി.ഡി.സതീശന് കൂട്ടിചേര്‍ത്തു.
മരിച്ച പാര്‍വ്വതിയുടെ ഏകമകള്‍ വ്യാഴാഴ്ച പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.