70 വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപെടുന്ന വ്യക്തി/സഹായി യാത്ര ഒഴിവാക്കുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും എന്ന് അറിയിച്ചിട്ടുണ്ട്. നറുക്കെടുപ്പ് വഴിയാകും അപേക്ഷകര്‍ കൂടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്.
ഗോഹത്യ തടയേണ്ടത് തന്റെ കടമയാണെന്നും താന്‍ ജനിച്ചത് ഒരു ഗോശാലയില്‍ ആയതുകൊണ്ടാണ് അങ്ങനെയെന്നും സാധ്വി സരസ്വതി കൂട്ടിചേര്‍ത്തു.
വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്ന് ഉന്നയിച്ചായിരുന്നു ആക്രമണം നടന്നത്.
മുഖ്യമന്ത്രിക്ക് മുസ്ലിം സമുദായത്തെ പറ്റിയും മുസ്ലിം ലീഗ് പാര്‍ട്ടിയെ പറ്റിയും ഒരു ചുക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു
നിലവില്‍ 35,410 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഖത്തറില്‍ നടന്ന ഫിഫ ക്ലബ്ബ് ഫുട്ബോളുകള്‍ക്കും ഇപ്പോള്‍ തുടരുന്ന ഫിഫ അറബ് കപ്പിലുമെല്ലാം സജീവ സാന്നിധ്യമായി യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളെപ്പോലെ ബഹ്റൈനും പങ്കെടുക്കുന്നുണ്ട്. ബഹ്റൈന്‍ ഉന്നത തല പ്രതിനിധി ഉടന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്തയും...
550 രൂപയുടെ പിപിഇ കിറ്റിന് ഒരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്ക് 1500 രൂപയാണ് കൊടുത്തത്.
കോഴിക്കോട് നടന്ന മുസ്ലിംലീഗ് റാലിക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് സ്വമേധയാ കേസെടുത്ത പോലീസ് സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രോട്ടോകോള്‍ ലംഘനത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യവുമായി മുസ്ലിംലീഗ്. കണ്ടാലറിയുന്ന 10000 പേര്‍ക്കെതിരെയാണ് മുസ്ലിംലീഗ് സമ്മേളനത്തില്‍...
മുസ്ലിം ലീഗ് മത സംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന ചോദ്യമുന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സാമുദായിക രാഷ്ട്രീയം എന്താണെന്ന് അറിയാഞ്ഞിട്ടോ മുസ്ലിം ലീഗ് രാഷ്ട്രീയം അറിയാഞ്ഞിട്ടോ ലീഗ് ചരിത്രം അറിയാഞ്ഞിട്ടോ അല്ല. ലീഗിന്റെ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക്...
കഴിഞ്ഞയാഴ്ച പച്ചക്കറികള്‍ക്ക് റോക്കറ്റ് പോലെ വിലകുതിക്കുന്നതാണ് ദൃശ്യമായതെങ്കില്‍ അത് പിടിച്ചുനിര്‍ത്തുമെന്നുള്ള സംസ്ഥാനസര്‍ക്കാര്‍ ഉറപ്പെല്ലാം വൃഥാവിലാക്കി വീണ്ടും വിലക്കയറ്റം രൂക്ഷതയിലേക്ക് ഉയരുന്നതാണ് കണ്ടത്.