ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യ വൈസ്പ്രസിഡന്റും കേരള മുന്‍ അമീറുമായിരുന്ന പ്രഫസര്‍ കെ എ സിദ്ദീഖ് ഹസന് അന്തരിച്ചു
കൈപ്പത്തി ചിഹ്നത്തിന് രേഖപ്പെടുത്തിയ വോട്ട് താമരക്കും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ആന ചിഹ്നത്തിനുമാണ് പോയതെന്ന് ആരോപിച്ചായിരുന്നു വോട്ടര്‍മാര്‍ ബഹളം വെച്ചത്
പയ്യന്നൂര്‍ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സി പി എമ്മുകാരുടെ മര്‍ദനം
മോറാഴ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 110 നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകനെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു
ഒന്നാം നമ്പര്‍ ബൂത്തിലെ ബൂത്ത് ഏജന്റ് വി.വി കൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 446 പേര് കൊവിഡ് രോഗം മൂലം രാജ്യത്ത് മരണപ്പെട്ടു
മാസ്ക് ധരിച്ച് ചുവപ്പും കറുപ്പും നിറമുള്ള സൈകിള്‍ ചവിട്ടിയാണ് അദ്ദേഹം രാവിലെ ബൂതിലേക്ക് നീങ്ങിയത്
നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇന്നലെ രാത്രി പത്തരയോടെ വെള്ളായണി സ്റ്റുഡിയോ റോഡിലായിരുന്നു സംഭവം. അക്രമം തട
ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍
കോഴിക്കോട് ജില്ലയില്‍ 9.30 വരെ 16.35 % പേര് വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ 2558679 വോട്ടര്‍മാരാണ് ആകെ ഉള്ളത്. 1239212 പുരുഷന്മാരും 1319416 സ്ത്രീകളും. 51 ട്രാന്‍സ്ജെന്‍ഡര്‍മാരുണ്ട്. രാവിലെ 9.30 വരെ 418538 പേര് വോട്ട്...