തേഞ്ഞിപ്പലം: അമേരിക്കയില്‍ നടന്ന റിലീജിയസ് ഫ്രീഡം കോണ്ഫ്രന്സില് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരിച്ചെത്തിയ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയക്ക് ഹരിത സംസ്ഥാന കമ്മിറ്റി സ്വീകരണം നല്കി. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഹരിത സംസ്ഥാന അധ്യക്ഷ...
ലണ്ടന്‍: സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കും ആരെ വേണമെങ്കിലും തകര്‍ക്കാമെന്നതിന്റെ ഉത്തമ തെളിവാണ് കഫേ കോഫീ ഡേ ഉടമ വി.ജി സിദ്ധാര്‍ഥയുടെ ആത്മഹത്യയെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ. പരോക്ഷമായി താനും സിദ്ധാര്‍ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്ന് ട്വിറ്ററിലൂടെയുള്ള...
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദ ഭൂമിയുടെ പോക്കുവരവ് രേഖകള്‍ ഇന്ന് ഹാജരാക്കണം. ആലുവ താലൂക്ക് ഭൂരേഖ അസി. തഹസില്‍ദാര്‍ പി. എന്‍ അനിയാണ് ഇന്ന് രാവിലെ 11ന് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം...
പാലക്കാട്ട് വന്‍ ലഹരിവേട്ട; 24 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 24 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്...
മലപ്പുറം: ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്ന എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്സിന് കൊല്ലപ്പെട്ടു. ഈ മാസം 18 ന് അഫ്ഗാനിസ്ഥാനിലുണ്ടായ യുഎസ് ഡ്രോ ണ് ആക്രമണത്തില്മുഹ്്സിന് കൊല്ലപ്പെട്ടതായാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാനിലുള്ള...
ലോക്സഭക്കു പിന്നാലെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ ബില്‍. 108 പേര്...
ന്യൂഡല്‍ഹി: അല്‍ഖൈ്വദ നേതാവായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന് ഹംസ ബിന്ലാദന് മരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സിയാണ് ഹംസ ലാദന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹംസയുടെ താവളത്തെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സെസ് ഇന്നുമുതല്‍ പ്രാബല്യത്തില്‍. 12,18, 28 ശതമാനം ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉല്പന്നങ്ങള്ക്കാണ് സെസ്. കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ്...
സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍ നേതാക്കളും സാധാരണ പ്രവര്‍ത്തകരും അടുത്തറിഞ്ഞു സ്നേഹിച്ച നേതാവായിരുന്നു സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍. ആദര്‍ശനിഷ്ഠകൊണ്ടും നിലപാടുകളിലെ ദാര്‍ഢ്യംകൊണ്ടും അദ്ദേഹം ശ്രദ്ധ നേടി. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു, ഒപ്പം കുടുംബത്തിനും വഴികാട്ടി. പിതാവിന്റെ ഓര്‍മ്മകള്‍...
പെരുമ്പടവം ശ്രീധരന് വ്യക്തിപരമായി അത്രയേറെ അടുപ്പമില്ലെങ്കിലും കണ്ടുമുട്ടുമ്പോഴൊക്കെ എന്നോട് എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും കാണിച്ചിട്ടുള്ള ആളായിരുന്നു ശിഹാബ് തങ്ങള്‍. മനുഷ്യനെക്കുറിച്ച് ഉദാരമായി ചിന്തിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ഏതെങ്കിലും തരത്തിലുള്ള അവശത അനുഭവിക്കുന്ന വ്യക്തികളുടേയും സമൂഹത്തിന്റേയും...