അഗര്‍ത്തല: ത്രിപുരയില്‍ 1000ല്‍ അധികം ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊവായി ജില്ലയില്‍ നിന്നും 300 ഐ.പി.എഫ്.ടി പ്രവര്‍ത്തകരും ദലായി ജില്ലയിലെ കമല്‍പൂരില്‍ നിന്നും 700 ല്‍ അധികം പേരുമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ത്രിപുര പി.സി.സി...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗത്തിലൂടെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് അദേഹത്തിനു തന്നെ അര്‍ഹതപ്പെട്ടതാണന്ന് ബോധ്യമായതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ ശബരിമല പ്രശ്നം രമ്യമായി...
പേരാമ്പ്ര: തല വെട്ടലല്ല തലയെണ്ണലാണ് ജനാധിപത്യ രീതിയെന്ന് ആര്.എം.പി.ഐ കേന്ദ്ര കമ്മറ്റി അംഗം കെ.കെ രമ. കോണ്‍ഗ്രസ് സേവാദളിന് കീഴിലുള്ള ഭാരതീയ ന്യായ സേവ സംഘതന്‍ (ബി.എന്‍.എസ്.എസ്) പേരാമ്പ്രയില്‍ സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു രമ....
പേരാമ്പ്ര: സി.പി.എമ്മുകാര്‍ അരുംകൊല ചെയ്ത ടി.പി ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഉറ്റവരുടെ ആശീര്‍വാദം ഏറ്റുവാങ്ങിയും ഗൃഹയോഗങ്ങളിലും കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാക്കി....
കോഴിക്കോട് (കക്കോടി): വികസനം ചര്‍ച്ച ചെയ്യാന്‍ വീണ്ടും എല്‍ഡിഎഫിനെ വെല്ലുവിളിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്. തുല്യതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണു കഴിഞ്ഞ 10 വര്‍ഷമായി കോഴിക്കോട് മണ്ഡലത്തില്‍ എംപി എന്ന നിലയില്‍ കൊണ്ടുവന്നത്. ഒരുപക്ഷെ രാജ്യത്ത്...
കോഴിക്കോട്: പതിമൂന്ന് വര്‍ഷകാലം നഗരത്തിലെ എം.എല്‍. എ സ്ഥാനത്തിരുന്നിട്ടും സ്വന്തം മണ്ഡലത്തില്‍ എത്രത്തോളം വികസനപ്രവര്‍ത്തനം നടത്തിയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് കോഴിക്കോട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിയുന്നില്ല. എം.എല്‍.എ സ്ഥാനത്തിരുന്ന് പാഴാക്കിയ 13...
കമാല്‍ വരദൂര്‍ അടിമുടി ചന്ദ്രികക്കാരനായിരുന്നു കെ.പി എന്ന പേരില്‍ അറിയപ്പെട്ട കെ.പി കുഞ്ഞിമുസ. എന്നും എപ്പോഴും ചന്ദ്രികയെ സ്നേഹിച്ച അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുചടങ്ങും ചന്ദ്രിക വേദിയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് തലശ്ശേരിയില്‍ നടന്ന ചന്ദ്രികയുടെ എണ്‍പത്തിയഞ്ചാം...
ലുഖ്മാന് മമ്പാട് ”എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ശപിക്കും”: ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ”പിണറായിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും”: സി.പി.എം മന്ത്രി കടകംപള്ളി സുരേന്ദ്രന് മതത്തെയും ദൈവത്തെയും വോട്ടു നേടാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്...
നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാനുള്ള കഠിന ശ്രമവുമായി രാജ്യമൊട്ടാകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് നെഹ്റു കുടുംബത്തിന്റെ ചരിത്ര നിയോഗം. സ്വാതന്ത്ര്യാനന്തരം പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെയും തുടര്‍ന്ന്...
കോഴിക്കോട്: ചന്ദ്രിക മുന്‍ എഡിറ്ററും എഴുത്തുകാരനുമായ കെ.പി കുഞ്ഞിമ്മൂസ(78) പന്നിയങ്കരയിലെ മൈത്രി വീട്ടില്‍ അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: കതിരൂര്‍ വി.എം ഫൗസിയ, മക്കള്‍: വി.എം ഷെമി, ഷെജി, ഷെസ്ന....