കൊല്‍ക്കത്ത: തമിഴ്നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡി.എം.കെ നേതാവും തൂത്തുക്കുടി ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ കനിമൊഴിക്കു പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ...
തൃശൂര്‍: സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് എല്‍.ഡി.എഫിന്റെ പേരില്‍ വെക്കുന്ന പ്രചാരണ ബോര്‍ഡുകളിലൊന്നും സി.പി.ഐയുടെ നേതാക്കളുടെ ചിത്രങ്ങള്ഉണ്ടാകാറില്ല. അങ്ങേയറ്റം കുറഞ്ഞ ഇടങ്ങളില്‍ മാത്രമാണ് സി.പി.എം-സി.പി.ഐ നേതാക്കളെ ഒരേ ബോര്‍ഡുകളില്‍ കാണാനാവുക. ഇതിനെതിരെ കാലങ്ങളായി സി.പി.ഐ അമര്‍ഷം...
രാജ്യത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 12 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്. കര്‍ണാടകയിലും ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും തമിഴ്നാട്ടിലെ 18...
തിരുവവന്തപുരം: വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് കനത്ത വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം തെക്കന്‍ കേരളത്തില്‍ വ്യാപകമായി വേനല്‍മഴ പെയ്തിരുന്നു. എന്നാല്‍, വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ചിലയിടങ്ങളില്‍ മാത്രമാണ് മഴ...
കോഴിക്കോട്: എലത്തൂരില്‍ കുടുംബസംഗമങ്ങളില്‍ സ്നേഹം പകുത്തു നല്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനം. ഉച്ചയ്ക്ക് മതേതര ഇന്ത്യയുടെ കാവല്ക്കാരന് രാഹുല്ജിയുമൊത്ത് തിരുവമ്പാടിയില്‍ തെരഞ്ഞെടുപ്പു റാലി. വൈകീട്ട് മണ്ണും മനസും നനച്ച മഴയില്‍ കുതിര്‍ന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യ സിങ് ഠാക്കൂര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷനുമായ മഹ്ബൂബ മുഫ്തി. താനായിരുന്നു ഒരു തീവ്രവാദിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു...
പി അബ്ദുല്‍ ലത്തീഫ് കത്തുന്ന വെയിലിനൊപ്പം വടകരയില്‍ തെരഞ്ഞെടുപ്പിനും ചൂടു പിടിക്കുകയാണ്. അങ്കക്കലിയുടെ വീരേതിഹാസങ്ങള്‍ക്ക് പുകള്‍പെറ്റ നാട്ടില്‍ ഇത്തവണയും തീ പാറുന്ന പോരാട്ടത്തിനാണ് കടത്തനാടൊരുങ്ങുന്നത്. കേരള രാഷ്ട്രീയത്തിലെ ലീഡര്‍ കെ കരുണാകരന്റെ പുത്രന് കെ മുരളീധരന്റെ...
അഷ്റഫ് തൈവളപ്പ് ലോക്സഭ തെരഞ്ഞെടുപ്പിന് അഞ്ചു ദിവസം മാത്രം ശേഷിക്കെ മധ്യകേരളത്തില്‍ നിലവിലെ കോട്ടകള്‍ നിലനിര്‍ത്താനും നഷ്ടപ്പെട്ടവ തിരിച്ചു പിടിക്കാനും ശക്തമായ പോരാട്ടം. പൊന്നാപുരം കോട്ടകളായ എറണാകുളം, കോട്ടയം മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മധ്യകേരളത്തിലെ എട്ടു സീറ്റുകളില്‍...
സക്കീര്‍ താമരശ്ശേരി ഒരുകാലത്ത് ബോളിവുഡില്‍ പ്രഭ വിതറിയ ഗ്ലാമര്‍ താരം ഊര്‍മിള മാതോംഡ്കറെ എങ്ങനെ മറക്കും ?. രംഗീല, സത്യ, പ്യാര് തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് എന്നിങ്ങനെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍. പ്രേക്ഷകരെ...
# തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും വോട്ടുചെയ്യാമെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിക്ക് മാത്രമേ വോട്ടുരേഖപ്പെടുത്താന്‍ അവകാശമുള്ളൂ. പട്ടികയില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡോ വോട്ടര്‍ കാര്‍ഡോ ഹാജരാക്കിയാല്‍...