ലാലിഗ സ്പാനിഷ് കപ്പില്‍ നിലവിലെ പോയിന്റ് പട്ടികയില്‍ ബാര്‍സിലോണ മുന്നിലാണെങ്കിലും ഇനി വരുന്ന മത്സരങ്ങളില്‍ വിജയിച്ച് കിരീടം സ്വന്തമാക്കാന്‍ തന്നെയാണ് റയല്‍മാഡ്രിഡ് ശ്രമിക്കുകയെന്ന് റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്. ബാര്‍സിലോണ മികച്ച ടീം തന്നെയാണ് എന്നാല്‍...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക്...
ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സിന്ധുവിനും സൈന നെഹ്വാളിനും ജയം. സിന്ധു ജപ്പാന്റെ തക്കഹാഷി സയാക്കയെ നേരിട്ട സെറ്റുകള്‍ക്ക് (21-14, 21-7) തോല്‍പ്പിച്ചപ്പോള്‍ , ഒരു സെറ്റ് പിന്നില്‍...
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ അടിതട്ടിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര് എഫ് നരിമാന്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ്...
കെവിന് വധക്കേസില്‍ വിചാരണ തുടങ്ങി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന് നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം .മുഖ്യ സാക്ഷി അനീഷിന്റെ...
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് 46ാം പിറന്നാള്‍. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും നിരവധി ആളുകളാണ് ഇതിഹാസത്തിന് ആശംസ നേര്‍ന്നത്. ഈ വര്‍ഷത്തെ പിറന്നാള്‍ ആരാധകര്‍ക്കൊപ്പം ആഘോഷിക്കുമെന്ന് സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
ഓള്‍ഡ് ട്രാഫോര്‍ഡ് ഒരിക്കലും തന്റെ കളിക്കാര്‍ക്ക് ഭീതി ഘടകമാവില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള അവകാശപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണെറ്റെഡും മാഞ്ചസ്റ്റര്‍ സിറ്റിയും യുണെയ്റ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാന്ഫോര്ഡില് ഡെര്‍ബി...
മുരളി തുമ്മാരുകുടി ഈസ്റ്റര്‍ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തില്‍ 320 പേര് മരിച്ചതായാണ് കണക്കുകള്‍. അതില്‍ ഇരട്ടിയോളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഏറ്റവും അപലപിക്കപ്പെടേണ്ടതും നമ്മെ ചകിതരാക്കേണ്ടതുമാണ് ഈ സംഭവം....
മുജീബ്.കെ താനൂര്‍ ഇന്ത്യയില്‍ യുദ്ധ തല്പരരായ ചിത്ത ഭ്രമമുള്ളവരും വൈവിധ്യങ്ങളുടെ പാരമ്പര്യം നിലനിര്‍ത്താനായി പാടുപെടുന്ന മറുവിഭാഗവും തമ്മിലാണ് പോരാട്ടം. വൈവിധ്യം കവര്‍ന്നെടുത്ത് മതാന്ധതയില്‍ തിളയ്ക്കുന്ന വംശീയ വെറി മൂലധനമാക്കിയവര്‍ വീണ്ടും തിരിച്ചുവരുമോ അതോ സഹിഷ്ണുതയുടെ പഴയ...
പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി. 20 മണ്ഡലങ്ങളിലെയും വോട്ട് പെട്ടിയില്‍. ഇനി ഫലമറിയാനായി ഒരു മാസത്തെ കാത്തിരിപ്പ്. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ അന്തിമ വിജയം ആര്‍ക്കാവും ?. പ്രതീക്ഷയിലാണ് മതേതര മനസുകള്‍....