ഫിര്‍ദൗസ് കായല്‍പ്പുറം പോളിങ് കഴിഞ്ഞ് വോട്ടുകള്‍ പെട്ടിയിലായ ശേഷമുള്ള കാത്തിരിപ്പ് വല്ലാത്ത ബോറാണ്. എങ്കിലും ക്ഷമയോടെ കാത്തിരുന്നേ മതിയാവൂ. കാത്തിരിപ്പിന്റെ ഇടവേളയില്‍ ചില കച്ചവട ചിന്തകളെ കുറിച്ചാണ് സി.പി.എം ഇപ്പോള്‍ വാചാലമാകുന്നത്. ഉയര്‍ന്ന പോളിങ് ശതമാനം...
എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തിലെ റീപോളിംങ് ഈ മാസം മുപ്പതിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍...
കോഴിക്കോട്: ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പക്ഷത്തിന്റെ വോട്ട് തനിക്ക് കിട്ടിയെന്ന് കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രകാശ് ബാബു. ഇടതു സ്ഥാനാര്‍ഥി എ.പ്രദീപ്കുമാറിനോട് റിയാസ് അനുകൂലികള്‍ക്ക് കടുത്ത വിരോധം നിലനില്‍ക്കുന്നതിനിടെയാണ് ഇടതുപക്ഷ വോട്ടുകള്‍ ലഭിച്ചെന്ന...
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച മുന്‍ജീവനക്കാരി അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി. കോടതി പിരിഞ്ഞശേഷമാണ് പരാതിക്കാരി സമിതിക്ക് മുന്നിലെത്തിയതാണെന്ന് സൂചന.ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിക്ക് മുന്നിലാണ് പരാതിക്കാരി...
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ നടുക്കി ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യു.എ.ഇ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയാണ് സ്ഫോടന പരമ്പരയില്‍ യു.എ.ഇയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലങ്കന്‍ പതാകയണിഞ്ഞത്....
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റയെന്ന മുന്നറിയിപ്പിനു പിന്നാലെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്. കേരളത്തിലൊട്ടാകെ വ്യാപക മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നടത്തിയ റോഡ്ഷോയ്ക്ക് മുന്‍പ് ബുധനാഴ്ച രാത്രി റോഡ് ശുചീകരണത്തിന് ഉപയോഗിച്ചത് 1.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം. ജനസംഖ്യയില്‍ 30 ശതമാനം ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതെ പോകുന്ന ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം...
ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിനം. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ടോപ്പ് സീഡുകളായ സൈനാ നെഹ്വാളും പിവി സിന്ധുവും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ലോക നാലാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂചിയാണ്...
പിഎം നരേന്ദ്ര മോദി എന്ന സിനിമ മെയ്19 ന് മുന്‍പ് റിലീസ് ചെയ്യരുതെന്നും തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് ഇത് വെല്ലുവിളിയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് . കമ്മീഷന്റെ നിലപാട് തിങ്കളാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് അനുവദിക്കമമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍...
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമണ സംഭവങ്ങളില്‍ 347 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം മുതല്‍ തെരഞ്ഞെടുപ്പ് ദിവസം വരെയുളള കണക്കാണിതെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കണ്ണൂരിലാണ് ഏററവും...