ഹജ്ജ് നിര്‍വഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിലെത്തിയ കണ്ണൂര്‍ സ്വദേശി മരിച്ചു. നോര്‍ത്ത് മാട്ടൂല്‍ സ്വദേശി ബയാന്‍ ചാലില്‍ അബ്ദുല്ല (71) ബുധനാഴ്ച പുലര്‍ച്ചെ മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്....
തെരുവുനായ അക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്ക്(65) നേരെയാണ് തെരുവുനായ്കളുടെ അക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാരതീയ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6:30യോടെയാണ് ഭാരതിയെ തെരുവ്...
ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമില്‍ വീണയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വിഡിയോ വൈറലാണ്. യുപിയിലെ ഷാജഹാന്പൂര്റെയില്വേ സ്റ്റേഷനിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലായിരുന്ന പട്ലിപുത്ര എക്സ്പ്രസില്‍ നിന്ന് ഇയാള്‍ തെറിച്ച്...
പിന്നീട് കെഎസ്ഇബി മോട്ടര്‍ വാഹനവകുപ്പ് അധികൃതരുമായി സംസാരിക്കുകയും സാധനങ്ങള്‍ കയറ്റിയതിനുളള 20,000 രൂപ പിഴ ഒഴിവാക്കി
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി സര്‍വകലാശാലയെ കമ്പളിപ്പിച്ച എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന് സംശയിക്കുന്ന സി.പിഎം പ്രാദേശിക നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍പ് ബാലസംഘം കായംകുളം ഏരിയ ചുമതലക്കാരനായിരുന്ന ഇയാളെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ്...
സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു
എസ്.എഫ്.ഐ നേതാവ് തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജം. കലിംഗ യൂണിവേഴ്സിറ്റി വിസി ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നല്കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കായംകുളം ഡി.വൈ.എസ്.പി അജയ് നാഥിന്റെ നേതൃത്വത്തിന്റെ...
എം.ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷഭവനില്‍ നിന്ന് നഷ്ടമായത്. ബാര്‍ കോഡും ഹോളോഗ്രാമും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഈ...
15 കാരിയെ ആശ്രമത്തില്‍ ബന്ധിയാക്കി 2 വര്‍ഷത്തിലധികം പീഡിപ്പിച്ചു മഠാധിപതി അറസ്റ്റില്‍. വിശാഖപട്ടണം വെങ്കോജിപാലത്തെ സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 63 കാരനായ മഠാതിപതിയെ ഇത് രണ്ടാം തവണയാണ്...
മൂന്നാറില്‍ കുതിര സവാരിക്കിടെ പെണ്‍കുട്ടിയെ പുറകിലെത്തിയ കുതിര കടിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം മൂന്നാര്‍- മാട്ടുപ്പെട്ടി റോഡിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം മാട്ടുപ്പെട്ടി സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനിടെയിലാണ് അപകടം....