കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബന്ധത്തില്‍ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ രജ്ഞിത്തിനാണ് പരിക്കേറ്റത്. കാല്‍മുട്ടില്‍ വെടിയുണ്ട തുളച്ചുകയറിയ നിലയില്‍ ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം നടന്നത്.
കുട്ടികളുടെ അവധിക്കാല ക്ലാസുകൾ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി...
കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് അക്രമി ഓടിക്കയറി ഭീകരാന്തരീക്ഷം പുറപ്പെടുവിച്ചു. ചൊവ്വല്‍ സ്വദേശി ഫാറൂഖാണ് അക്രമമഴിച്ചുവിട്ടത്. കാസര്‍കോട് മാര്‍ക്കറ്റില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് ഫാറൂഖ് ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ആശുപത്രിയിലെത്തിയ ഫാറൂഖ് രോഗിയെ കയ്യേറ്റം ചെയ്യാനും ഇയാള്‍ ശ്രമിച്ചു....
പാകിസ്ഥാന് പ്രധാനമന്ത്രിയും തഹ്രീക ഇന്‍സാഫ് ചെയര്‍മാനുമായ ഇംറാന്‍ ഖാനെ സുപ്രീംകോടതിയില്‍ ഹാജരാക്കി. ഇംറാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഇന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇംറാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി....
പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീന് മുഹമ്മദാണ് മരിച്ചത്. വളാഞ്ചേരി മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. അട്ടപ്പാടി ശിരുവാണി പുഴ...
ദമ്മാം: വിശുദ്ധ ഖുർആൻ പഠനത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥിയെ കെഎംസിസി അനുമോദിച്ചു. പതിനാല് മാസം കൊണ്ട് വിശുദ്ധ ഖുർആൻമുഴുവൻ മനപ്പാഠമാക്കിയ പി.പി. സ്വാലിഹ് മുഹ്സിൻ കരിപ്പമണ്ണയെയാണ് ദമ്മാം കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഉപഹാരങ്ങൾ...
അറസ്റ്റ് ചെയ്ത മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ പാകിസ്ഥാന് സുപ്രീം കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇമ്രാന് ഖാനെ നാളെ...
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് ചികിത്സക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ഒടുവില്‍ കെട്ടിയിട്ട് ശേഷമാണ് ചികിത്സ നല്‍കിയത്. നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് അക്രമാസക്തനായത്. മദ്യപിച്ചുണ്ടായ അടിപിടിക്കേസില്‍ പരിക്കേറ്റാണ് പൊലീസ് ഇയാളെ ഇന്നലെ രാത്രി ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം...
വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ച പ്രതിയുടെ കൈയില്‍ വിലങ്ങിട്ടു വരാന്‍ രേഖാമൂലം നിര്‍ദേശിച്ച് വനിതാ ഡോക്ടര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടാറാണ് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വനിത ഡോക്ടര്‍ പ്രതികരിച്ചിട്ടില്ല. കൈ വിലങ്ങിട്ട്...
നീണ്ട പതിനെട്ട് വര്‍ഷത്തിന് ശേഷം ബുസ്കെറ്റ്സ് ബാഴ്സ വിടുന്നു. ഈ സീസണ് അവസാനത്തോടെ പടിയിറങ്ങും. നിരവധി കിരീടങ്ങള്‍ നേടിയതിന് ശേഷമാണ് സെര്‍ജിയോ ബുസ്കെറ്റ്സ് ബാഴ്സലോണ വിടുന്നത്. സഊദി ക്ലബിലേക്ക് പോകുമെന്ന് പ്രശസ്ത ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസീയോ...