കൊല്‍ക്കത്ത: ആംബുലന്‍സിന് നല്കാന് പണമില്ലാത്തതിനാല്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിക്കേണ്ടി വന്നത് 200 കിലോമീറ്റര്‍. പശ്ചിമ ബംഗാളിലെ മുസ്തഫനഗറിലെ ഡംഗിപാറയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അസിം ദേവശര്‍മ എന്നയാളുടെ...
മുംബൈ: കസ്റ്റംസ് പരിശോധന ഒഴിവാക്കാന്‍ ഏഴ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ വിഴുങ്ങിയ യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. പ്ലാസ്റ്റിക് ഫോയിലില്‍ പൊതിഞ്ഞ ഏഴ് സ്വര്ണബിസ്ക്കറ്റാണ് യുവാവ് വിഴുങ്ങിയതെന്ന് മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കാന്‍ ചെയ്ത് പരിശോധിച്ചപ്പോഴാണ്...
നേമം: ഫാസ്റ്റ് ഫുഡ് കടയിലെ തര്‍ക്കത്തെ തുടര്‍ന്ന് അന്യ സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റു. ഝാര്‍ഖണ്ഡ് സ്വദേശി ഷംസുദ്ദീനാണ് (37) കഴുത്തിന് മാരകമായി കുത്തേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കാസര്‍കോട് കുമ്പള...
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാട്ടില്‍ റേഷന്‍ കട ആക്രമിച്ചു. മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി എടുത്തില്ല. രാത്രിയോട് വനത്തിലേക്ക് തിരിച്ചുപോയി. അതേസമയം...
ഇന്ത്യയില്‍ വീണ്ടും മൊബൈല്‍ നിരക്കുകള്‍ കൂട്ടാനൊരുങ്ങി മുന്‍നിര ടെലികോം സേവനദാതാക്കള്‍. 5ജി സേവനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നിരക്ക് കൂട്ടില്ലെന്ന് പറഞ്ഞിരുന്ന സേവനദാതാക്കളാണ് ഇപ്പോള്‍ നിരക്ക് വര്‍ധനയ്ക്ക് ഒരുങ്ങുന്നത്. 10-25 ശതമാനം വരെ ടെലികോം സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ്...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ട ബി.ജെ.പിയെ ദക്ഷിണേന്ത്യയിൽ നിന്ന് ജനം ആട്ടിയോടിച്ചെന്ന് പറഞ്ഞതിനെ വിമർശിച്ച് സംഘപരിവാർ . അങ്ങനെ വിശേഷിപ്പിക്കുന്നത് വിഘടനവാദമാണെന്നും ഇന്ത്യ ഒന്നാണെന്നും അവരുടെ സൈബർ ഗ്രൂപ്പായ സുദർശനം ഫെയ്സ് ബുക്...
എറണാകുളം: വടക്കന്‍ പറവൂരില്‍ ചെറിയപല്ലന്തുരുത്ത് പുഴയില്‍ വീണ് കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പല്ലം തുരുത്ത് സ്വദേശി ശ്രീവേദ (10)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ്...
മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിെയടുത്ത് യുവാക്കളെ പറ്റിച്ച സംഭവത്തിൽ ഏജന്റിനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ തിരികെ എത്തിയ ഇവരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തെപ്പറ്റി...
കാട്ടാനയെ വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച വിനോദസഞ്ചാരിയില്‍ നിന്നും തമിഴ്നാട് വനംവകുപ്പ് 10000 രൂപ പിഴ ചുമത്തി. വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്ന് മുന്നറിയിപ്പും നല്കി. കഴിഞ്ഞ ദിവസം കാട്ടാനയെ വിനോദ സഞ്ചാരി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോ വൈറലായിരുന്നു....
കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് എല്ലാ ആശംസകളും നേരുന്നു. കര്‍ണാടകയ്ക്ക് വേണ്ടി കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിചേര്‍ത്തു. Congratulations to the...