മലപ്പുറം: ബോട്ടപകടത്തില്‍ 22പേര് മരിക്കാന്‍ ഇടയായ ദാരുണ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്. മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫിസിലേക്ക് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു....
ഇക്കഴിഞ്ഞ വേള്‍ഡ്കപ്പ് നടന്ന അതേ മണ്ണില്‍ ഏഷ്യന്‍ കപ്പ് പന്തുളുരാന് പോകുന്നു. ഖത്തര്‍ വേദിയാകുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യ വമ്പന്മാരുടെ ഗ്രൂപ്പില്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത് ശക്തരായ ഓസ്ട്രേലിയക്കെതിരെ. ഓസ്ട്രേലിയ ടൂര്‍ണമെന്റിന്റെ ഫേവറേറ്റുകളില്‍...
കന്യാകുമാരിയില്‍ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാര്ബസുമായി കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. തൃച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍- തിരുനെല്‍വേലി...
ഫറോക്ക്: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ 2പേര് പിടിയില്‍. ചാലിയം അരയന്‍വളപ്പില്‍ എ.വി മുഹമ്മദ് ഫിറാദ് (22) പ്രായപൂര്‍ത്തിയാകാത്ത ചാലിയം സ്വദേശി എന്നിവരെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാഴള്കൂടി...
കുന്ദംകുളം കല്യാണ്‍ സില്‍ക്സ് ഷോറൂമിന് തീപിടിച്ചു. ആറുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികളുടെ വസ്ത്രങ്ങളുടെ വിഭാഗത്തിലാണ് തീപ്പിടിച്ചത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘമാണ് സ്ഥലത്തുള്ളത്. രണ്ട്...
കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ കാര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് രണ്ടു മരണം. ഉരുവച്ചാല്‍ കയനി സ്വദേശികളായ അരിവന്ദാക്ഷന് (65), ഷാരോണ്‍ (8) എന്നിവരാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങുകയായിരുന്നു കുടുംബം....
ഇടുക്കി കമ്പംമേട്ടില്‍ കമിതാക്കള്‍ക്ക് പിറന്ന കുഞ്ഞിനെ അവര്‍ തന്നെ കൊന്നു. ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശുകാരായ സാധുറാം, മാലതി എന്നിവര്‍ക്ക് ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കമ്പംമേട്ടില്‍ ഒരുമിച്ചു...
ആറന്മുള: പാര്‍ട്ടി പ്രവര്‍ത്തകയോട് ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ സി.പി.എം കോഴഞ്ചേരി ഏരിയ കമ്മിറ്റ് അംഗം ജേക്കബ് തര്യനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആറന്മുള പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്ഷന്. മോശമായി...
വെള്ളറട: വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പൂഴനാട് എസ്.എസ് മന്ദിരത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ സുനില്‍കുമാറിന്റെയും മജ്ഞുഷയുടെയും മകന് അഭിനവ് (15) ആണ് മരിച്ചത്. പൂഴനാട് ലോയോള സ്കൂളിലെ വിദ്യാര്‍ഥിയാണ്....
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ആംബുലന്‍സ് ഡ്രൈവറെയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യമെയും കാറിലെത്തിയവര്‍ മര്‍ദിച്ചെന്ന് പരാതി. ഫോണ്‍ വിളിച്ച് അലക്ഷ്യമായി ഓടിച്ചു വന്ന കാര്‍ ആംബുലന്‍സില്‍ ഇടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍...